688 സ്ക്വയർഫീറ്റിൽ അതിമനോഹരമായി നിർമിച്ച 12 ലക്ഷത്തിന്റെ വീട്!! 12 lakhs low budget home design
12 lakhs low budget home design: വളരെ കുറഞ്ഞ സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ബോക്സ് രൂപത്തിൽ ക്ലാഡിങ് ടൈലിൽ എക്സ്റ്റീരിയർ ചെയ്തത് വീടിന്റെ പുറംഭംഗി എടുത്തു കാണിക്കുന്നു. ചരൽ ഇട്ട വിശാലമായ മുറ്റത്ത് നിന്നും പ്രവേശിക്കുന്നത് അത്യാവശ്യം വലിപ്പമുള്ള സിറ്റൗട്ടിലേക്കാണ്. ജനാലകളുടെ പാളികളെല്ലാം ACP ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ലേബർ കോൺട്രാക്ട് നൽകിയാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു […]