മിതമായ ചിലവിൽ മനോഹരമായ ഒരു വീട്…!! | 1150 square feet Simple Home
1150 square feet Simple Home: നിങ്ങൾക്ക് 20 ലക്ഷത്തിന്റെ ഒരു മനോഹരമായ വീട് കാണാമിവിടെ . അഞ്ച് സെന്റിൽ നിർമ്മിച്ച ഈ വീട് കേരളത്തിലെ തിരൂരിലാണ് ഉള്ളത്. 1150 sq ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. രണ്ട് ബെഡ്‌റൂംസ് അടങ്ങുന്ന ഒരു വീടാണിത്. ആദ്യം നമ്മൾ കാണുന്നത് നോർമൽ സൈസിലുള്ള ഒരു ഓപ്പൺ സിറ്റ് ഔട്ട് ആണ്. അവിടെ വുഡൻ ചെയറൊക്കെ കാണാൻ സാധിക്കും. വാതിലുകളും ജനലുകളുമൊക്കെ മരം ഉപയോഗിച്ചിട്ടാണ് ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ ഡയനിങ്ങ് […]