1113 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോടെ നിർമ്മിച്ച മനോഹര ഭവനം !! | 1113 Sq Ft Home at 6 Cent Plot
1113 Sq Ft Home at 6 Cent Plot: 6 സെന്റ് സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും നൽകി നിർമ്മിച്ചിട്ടുള്ള വീട് പരിചയപ്പെടാം. ബോക്സ് ഡിസൈനിൽ ക്ലാഡിങ് വർക്ക് ചെയ്ത എക്സ്റ്റീരിയർ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്നു. വിശാലമായ മുറ്റത്ത് നിന്നാണ് സിറ്റൗട്ടിലേക്ക് പ്രവേശിക്കുന്നത്. ഈ വീടിന്റെ ഫ്ളോറിങ്ങിനായി വിട്രിഫൈഡ് ടൈൽ ആണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പ്രധാന വാതിൽ ഉൾപ്പെടെ എല്ലാ ഫർണിച്ചറുകളും മഹാഗണിയിലാണ് നിർമ്മിച്ചിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് ഏരിയ സെറ്റ് […]