Browsing tag

1100 sqft Stunning Single-Floor Home

4.600 cent വസ്തുവിൽ 1100 sqft ൽ പണിതീർത്ത മനോഹരമായ ഒറ്റനില വീട്; ആരെയും ആകർഷിക്കും ഒറ്റ നിലയിലെ ഈ കുഞ്ഞ് സ്വർഗം.!! 1100 sqft Stunning Single-Floor Home

1100 sqft Stunning Single-Floor Home : 1100 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ ഒറ്റ നില വീടാണിത്. തിരുവനന്തപുരം ജില്ലയിലാണ് ഈ വീട് വരുന്നത്. 4.600 സെന്റ് പ്ലോട്ടിലാണ് ഈ വീടുള്ളത്. വീടിന്റെ പുറം ഭംഗി ഏറെ ആകർഷകാമാണ്. ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് വീട് ഒരുക്കിയത്. അതുപോലെ മനോഹരമായ ഒരു ട്രെഡിഷണൽ ഫ്രന്റ്‌ എലെവേഷൻ ആണ് ഈ വീടിന് കൊടുത്തിട്ടുള്ളത്. വിശാലമായ കാർ പാർക്കിംഗ് ഇവിടെ ലഭ്യമാണ്. 1100 sqft Stunning Single-Floor Home […]