ആരെയും ആകർഷിപ്പിക്കുന്ന ഒരു സുന്ദരമായ വീട്..!! | 1100 Sqft 2Bhk House
1100 Sqft 2Bhk House: 1100 sq ഫീറ്റിലുള്ള 6 സെന്റിലുള്ള ഒരു രണ്ട് ബെഡ്‌റൂം ചേർന്ന വീടാണിത് .അതുപോലെ ഇത് 2Bhk കാറ്റഗറിയിലുള്ള വീടാണ്. SR luxuary architects and designers ആണ് ഈ വീട് പണിതത്. വീടിന്റെ പുറത്തുള്ള ഗെയിറ്റ് സ്ലൈഡിങ് ആണ്. മുറ്റം ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. സിറ്റ് ഔട്ട് സിമ്പിൾ രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. മെയിൻ ഡോർ ഒക്കെ പ്ലാവിലാണ് ചെയ്തിരിക്കുന്നത്. ചെറിയ ലിവിംഗ് ഹാൾ ആണ് കൊടുത്തിരിക്കുന്നത്. പിന്നെ സ്റ്റീൽ വിൻഡോസ് […]