Browsing tag

1045 SQFT MODERN HOUSE

ഒന്നേമുക്കാൽ സെന്റിൽ ഒരു ഇരുനില വീട് ; അതിമനോഹരമായ 3 ബെഡ്‌റൂം വരുന്നുണ്ട് !! ഒന്ന് കാണാം !!.. | 1045 SQFT MODERN HOUSE

1045 SQFT MODERN HOUSE: അതിമനോഹരമായ ഇരുനില വീടാണ് നമ്മളിന്ന് പരിചയപ്പെടാൻ പോകുന്നത്. വെറും ഒന്നേമുകാൽ സെൻറ്‌ സ്ഥലത്തു ഒന്നര സെൻറ്‌ വീട്. ഇത്രയും ചെറിയ സ്ഥലത്തു എല്ലാം സൗകര്യകളും കൂടിയ വീടാണിത്. കുറെ മുറ്റം അല്ല കാര്യം കുറഞ്ഞ സ്ഥലത്തു നമുക്ക് ഇഷ്ടമുള്ള വീട് അതാണ് എല്ലാം വീടിന്റെ പ്രതേകത. ഈ വീടിന്റെ ബെനഫിറ് കുറഞ്ഞ സ്പേസ് തന്നെ ആണ്. 1045 sq ft ആണ് വീട് നിർമിച്ചിരിക്കുന്നത്. എയർ സർക്യൂലഷനെവേണ്ടി വെന്റിലേഷൻ നന്നായി പ്രൊവൈഡ് […]