18 ലക്ഷം രൂപക്ക് അതിമനോഹരമായ ഇരുനില വീട്.. വീടും പ്ലാനും സഹിതം അറിയാം.!! | 1039 Sqft 18 Lakh Budget Home
1039 Sqft 18 Lakh Budget Home: ഏതൊരാളുടെയും ഏറ്റവും വലിയ ഒരു സ്വപ്നം തന്നെയാണ് ഒരു വീട്. വീട് നിർമിക്കുമ്പോൾ എപ്പോഴും അത്യാധുനിക സൗകര്യങ്ങളോട് കൂടി പരമ്പരാഗത രീതിയിൽ വീടുകൾ നിർമിക്കുവാൻ താല്പര്യപ്പെടുന്നവർ നിരവധിയാണ്. കുറെ പണം ചിലവാക്കി വലിയൊരു വീട് നിർമിച്ചു എന്ന് പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല. ഒരു വീട് നല്ലൊരു വീട് എന്ന രീതിയിലേക്ക് എത്തിക്കണമെങ്കിൽ പല മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. നമുക്കുള്ള സ്ഥലപരിമിതിയിൽ നമുടെ സ്വപ്നത്തിന് അനുസൃതമായ നമ്മുടെ ബഡ്ജറ്റിലൊതുങ്ങിയ വീട് […]