വീടിന്റെ അകവും പുറവും മുഴുവൻ കറുപ്പടിച്ചാൽ എങ്ങനിരിക്കും.!! ആരെയും അതിശയിപ്പിക്കുന്ന മനോഹരഭവനം; ഒരു വെറൈറ്റി വീട് കണ്ടു നോക്കിയാലോ.!! 1000Sqft Black colour home
1000Sqft Black colour home : 1000 sq ഫീറ്റിൽ പണിത ഒരു ഒറ്റ നില വീടാണിത്. വീടിന്റെ ഫ്രന്റ് എലിവേഷൻ നല്ല രീതിയിൽ ആകർഷിപ്പിക്കുന്നതാണ്. എല്ലാവരുടെയും മനം കവരുന്ന രീതിയിൽ തന്നെയാണ് ഈ വീട് പണിതിരിക്കുന്നത്. വീടിന്റെ പുറം ഭംഗി ആരെയും ആകർഷിപ്പിക്കുന്നതാണ്. എല്ലാ സൗകര്യങ്ങളോട് കൂടിയാണ് വീടിന്റെ ലാൻഡ്‌സ്‌കേപ്പ് ചെയ്തിട്ടുള്ളത്. വീടിന്റെ സിറ്റ് ഔട്ട് 312*150 ആണ് വരുന്നത്. മൂന്ന് സീറ്റിങ് അറേഞ്ച്മെന്റ് കൊടുത്തിട്ടുണ്ട്. 1000Sqft Black colour home വീടിന്റെ ഉള്ളിൽ ലളിതമായ […]