Browsing tag

1000 sqft simple home

1000 സ്‌ക്വാ. ഫീറ്റിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വീടിന്റെ പ്ലാനും ഇന്റീരിയർ കാഴ്ചകളും.!! | 1000 sqft simple home

1000 sqft simple home: സ്വന്തമായി ഒരു വീട് എന്നത് ഏതൊരാളുടെയും സ്വാപ്നസാക്ഷാത്കാരമാണ്. ഈ ഒരു സ്വപ്നസാക്ഷാത്കാരത്തിനായി അദ്ധ്യാനിക്കുന്നവരും നിരവധി. വീട് എന്ന് പറയുമ്പോൾ നിസാരമായ ഒരു കെട്ടിടം മാത്രം അല്ലല്ലോ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ എത്രത്തോളം മനോഹരമാക്കാൻ സാധിക്കുന്നുവോ അത്രയും മനോഹരവും പ്രകൃതിയോടിണങ്ങിയതും ആകുന്നതിന് എല്ലാവരും ശ്രദ്ധിക്കാറുണ്ട്. വീട് പണിയുക എന്നത് ശ്രമകരമായ കാര്യം തന്നെയാണ്. പണമുണ്ടെങ്കിൽ തന്നെയും നമ്മളാഗ്രഹിക്കുന്ന ഡിസൈനിൽ ഉള്ള വീടുകൾ ലഭ്യമാക്കുക അസാധ്യം തന്നെ. വ്യത്യസ്തമായ വീടുകൾ ആണ് ഏവർക്കും കൂടുതൽ […]