Browsing tag

1000 sqft home 16 lakhs budget

ഭംഗിയെക്കാൾ കൂടുതൽ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകി 16 ലക്ഷം രൂപയ്ക്ക് 5 സെന്റിൽ പണിത വീട്; ഒറ്റനോട്ടത്തിൽ തന്നെ മനസ് കീഴടക്കും ഭവനം | 1000 sqft home 16 lakhs budget

1000 sqft home 16 lakhs budget : അഞ്ച് സെന്റ് സ്ഥലത്ത് 1000 സ്ക്വയർ ഫീറ്റിന്റെ ഭംഗിക്കപ്പുറം സൗകര്യത്തിനു പ്രാധാന്യം നൽകി കൊണ്ട് പണിത വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. ഏകദേശം 16 ലക്ഷം രൂപയാണ് ഈയൊരു വീട് പണിയാൻ ആകെ ചിലവ് വന്നിരിക്കുന്നത്. വീട്ടുടമസ്ഥൻ ആദ്യം താമസിച്ച വീട് തൊട്ട് അരികെ കാണാം. പുതിയ വീടിന്റെ മുറ്റത്ത് ഇന്റർലോക്‌സ് നൽകിരിക്കുന്നത് ആർക്കും കാണാവുന്നതാണ്. വീടിന്റെ മുൻവശത്തെ ചുവരിൽ ഗ്രാനൈറ്റും ടൈൽസും കലർത്തിയ ഡിസൈൻസാണ് കാണുന്നത്. […]