16 ലക്ഷം രൂപയിൽ 1000 sqft എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്..!! | 1000 sq.ft SIMPLE HOME PLANE
11000 sq.ft SIMPLE HOME PLANE: വീടുപണിയുമ്പോൾ നേരിടുന്ന പ്രധാന പ്രേശ്നത്തിൽ ഒന്നാണ് പരിമിതമായ സ്ഥലം. എല്ലാവരും ആഗ്രഹിക്കുന്നത് കുറഞ്ഞ സ്ഥലത്തിൽ മനോഹരമായ ഒരു വീടാണ്. അത്തരത്തിൽ ഒരു വീടാണ് ഇപ്പോൾ പരിചയപ്പെടാൻ പോകുന്നത്. നാലര സെന്റ് സ്ഥലത്ത് മൂന്ന് ബെഡ് റൂമിനോട് കൂടിയ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു മനോഹരമായ വീടിന്റെ ഡിസൈൻ നമുക്കിവിടെ പരിചയപ്പെടാം. 1000 sq.ft SIMPLE HOME PLANE കൃത്യമായ പ്രൈവസി നൽകിക്കൊണ്ടാണ് വീടിന്റെ രൂപകൽപ്പന. ഡൈനിങ്ങ് ഏരിയക്കു കൃത്യമായി ഒരു […]