വീട് വയ്ക്കാൻ ചിലവായ വമ്പൻ തുകയല്ല, മറിച്ചു വീട് പൂർത്തിയാക്കാൻ ചിലവായ ചെറിയ തുകയാണ് വീടിന്റ അലങ്കാരം; സർവ്വ സൗകര്യങ്ങളും ഉള്ള കിടിലൻ വീട്.!!
10 Lakhs Low Budget Home : ലാളിത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ചില വീടുകളാണ് നമ്മൾ കാണുന്നത്. ലൈഫ് മിഷനിൽ നിന്നും ലഭിച്ച ചെറിയ തുകയും ഒരു കുടുബത്തിന്റെ ഏറെ നാളത്തെ കഷ്ടപ്പാടിനു ശേഷമാണ് ഇത്തരമൊരു വീട് ഈ കുടുബത്തിനു സ്വന്തമാക്കാൻ സാധിച്ചത്. സജി എന്ന മത്സ്യ തൊഴിലാളിയുടെ മനോഹരമായ വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. നിർമ്മാണത്തിന്റെ മികവും വീടിന്റെ എലിവേഷനും ഏറെ ശ്രെദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്. മുന്നിൽ ഇടത് വശത്തായി സിറ്റ്ഔട്ട് ഒരുക്കിട്ടുണ്ട്. അലങ്കാര പണി […]