Browsing tag

10 Lakhs House plan & design

10 ലക്ഷം രൂപയിൽ 560 സ്കൊയർ ഫീറ്റിൽ 2 ബെഡ്‌റൂമുള്ള ഒരു കിടിലൻ വീട് !! ഒന്ന് കണ്ട് നോക്കിയാലോ….!!! | 10 Lakhs House plan & design

10 Lakhs House plan & design: 10 ലക്ഷം രൂപ വരുന്ന വീടിൻ്റെ പ്ലാനാണു ഇന്ന് പരിചയപ്പെടാൻ പോകുന്നത്. 560 sqft ആണ് ഈ വീട് നിർമിക്കുന്നത്. വീടിൻ്റെ ഫ്രണ്ടിൽ ആയി കണ്ടംബറി സ്റ്റൈൽ കൊടുത്തിരിക്കുന്നു. അതിമനോഹരം ആയിട്ടാണ് വർക്ക് നല്കിട്ടുള്ളത് . ഈ വീട് സ്കൊയർ ഷേപ്പിലാണ് പണിതിരിക്കുന്നത്. കേറിചെല്ലുന്നിടത്ത് സിറ്റ്ഔട്ട് കൊടുത്തിരിക്കുന്നു. 294 വീതിയും 120 നീളവും ആണ് സിറ്ഔട്ടിനെ കൊടുത്തിരിക്കുന്നത്. ഒരു ഹാൾ കൊടുത്തിരിക്കുന്നു ടിനിങ്ങും ലിവിങും ചേർന്നൊരു ഹാൾ. 294 […]