ചെറിയൊരു ഫാമിലിക്ക് താമസിക്കാൻ പറ്റിയ സുന്ദരമായ വീട്; വെറും 10 ലക്ഷരൂപക്ക് 2 ബെഡ്‌റൂം വരുന്ന കിടിലൻ വീട് കാണാം !!.| 10 lakh house
10 lakh house : ഒരു സാധാരണക്കാർക് പറ്റിയ ഒരുനില വീട് . 10 ലക്ഷത്തിന്റെ 470sqft ആണ് ഈ വീട് വരുന്നത് . 2 ബെഡ്‌റൂം ആണ് ഈ വീടിലെ വരുന്നത് . വീട്ടിലേക്ക് കേറിചെല്ലുന്നത് സിറ്ഔട്ടിലേക് ആണ് . 250 വീതിയും 120 നീളവും ആണ് വരുന്നത് . പിന്നെ ഹാളിൽ നിന്ന് എല്ലാവിടെത്തേക്കും പോവുന്നതരത്തിൽ ഹാൾ കൊടുത്തിരിക്കുന്നത് . ലിവിങും ഡൈനിങ്ങും കൂടി ചേർന്ന ഹാൾ 250 വീതിയും 306 നീളവും ആണ് […]