Browsing tag

10.5 cent 2000 sqft Home

പുറമെ കുഞ്ഞൻ ആണെങ്കിലും ഉള്ളിൽ വിശാലമാണ് ഈ ഒറ്റ നില വീട്; ഇതിന്റെ സവിശേഷത ഒറ്റ നില വീട് എന്നത് തന്നെ.!! 10.5 cent 2000 sqft Home

10.5 cent 2000 sqft Home : 2000sq ഫീറ്റിലെ 10.5 സെന്റിൽ പണിത ഒരു അതിമനോഹരമായ വീടാണിത്. I crave infrastructures ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഈ വീടിനെ ആകർഷിപ്പിക്കുന്നത് ഇന്റീരിയർ ഡിസൈനിങ് തന്നെയാണ്. വീടിന്റെ പുറം ഭംഗി ഏറെ മനോഹരമാക്കുന്നത് തന്നെ വീടിന്റെ ആകൃതിയും ഡിസൈനും തന്നെയാണ്. മുറ്റത്ത്‌ ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. മുൻവശത്തുള്ള വോളിൽ ടൈൽസ് ആണ് ഒട്ടിച്ചിട്ടുള്ളത്. വിശാലമായ സിറ്റ് ഔട്ട്‌ ആണ് കൊടുത്തിരിക്കുന്നത്. ജാളി വർക്ക്‌ ചെയ്തിട്ടുണ്ട്. മുൻവശത്തുള്ള വിൻഡോസ്‌ […]