അഴുക്ക് പിടിച്ച സ്വിച്ച് ബോഡുകൾ വൃത്തിയാക്കാൻ ഇനി വളരെ എളുപ്പം.. ആർക്കും അറിയാത്ത ചില അടുക്കള സൂത്രങ്ങൾ.!!

അടുക്കള വൃത്തിയായി സൂക്ഷിക്കുക എന്നത് ഏതൊരു വീട്ടമ്മമാർക്കും കുറച്ചു ബുദ്ധിമുട്ടുള്ള ജോലിയാണ്. അടുക്കളജോലികൾ എളുപ്പത്തിലാക്കുന്നതിന് പല തരത്തിലുള്ള ടിപ്പുകൾ ഒരു പരിധി വരെ സഹായിക്കാറുണ്ട്. അത്തരത്തിൽ എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഉപകാരപ്രദമെന്ന തോന്നിയാൽ ഷെയർ ചെയ്യൂ..

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉള്ള എന്നാൽ എളുപ്പത്തിൽ അഴുക്ക് നിറഞ്ഞു വൃത്തികേടാക്കുന്ന ഒന്നാണ് സ്വിച്ച് ബോർഡുകൾ. പ്രത്യേകിച്ചും കുട്ടികളുള്ള വീടുകളിൽ പെട്ടെന്ന് തന്നെ ഇവ വൃത്തികേടായിരിക്കാം. അതുപോലെ തന്നെ ബാത്റൂമിലെ അടുക്കളയിലെ സ്വിച് ബോർഡുകൾ വേഗത്തിൽ വൃത്തികേടാവുന്നവയാണ്. ഇത് എളുപ്പത്തിൽ വൃത്തിയാക്കുവാനുള്ള ഒരു കിടിലൻ ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം.

ഇതിനായി ടൂത്ത് പേസ്റ്റ് ആണ് ആവശ്യമായ സാധനം. പേസ്റ്റ് സ്വിച്ച് ബോർഡിൽ കയ്യുപയോഗിച്ചു തേച്ചു പിടിപ്പിച്ചശേഷം തുണി ഉപയോഗിച്ച് തുടച്ചെടുക്കുകയാണെങ്കിൽ സ്വിച്ച് ബോർഡ് നല്ലതുപോലെ വൃത്തിയാക്കും. പാചകം ചെയ്യുമ്പോൾ കുക്കറിൽ നിന്നും വെള്ളം പുറത്തേക്ക് ചീറ്റുന്നത് തടയുവാൻ കുക്കറിനുള്ളിൽ ഒരു പാത്രം വെച്ചുകൊടുത്താൽ മതി. മസാലപ്പൊടികൾ കട്ടപിടിക്കാതിരിക്കാൻ അതിലേക്ക് അൽപം ഉപ്പ് ചേർത്താൽ മതി.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Resmees Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.