വൈറ്റ് ഡ്രെസ്സിൽ അതീവ സുന്ദരിയായി സ്വാസിക.!! മൂന്നാറിൽ മധുവിധു ആഘോഷിച്ച് സ്വാസികയും പ്രേമും; സംഗീത് നൈറ്റ്‌ ശേഷം മധുവിധു വിഡിയോ വൈറൽ.!! Swasika Prem Swasamay video viral

Swasika Prem Swasamay video viral : നടിയും, അവതാരികയും, നല്ലൊരു നർത്തകിയുമാണ് സ്വാസിക വിജയ്. വൈഗ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്തു വച്ച താരം, ഫിഡിൽ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 2014 നു ശേഷം കൂടുതൽ സീരിയലുകളിൽ തിളങ്ങി നിന്നു. അങ്ങനെ മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.

വാസന്തി എന്ന സിനിമയിൽ ടൈറ്റിൽ റോളിൽ അഭിനയിച്ച താരത്തിന് മികച്ച സ്വഭാവനടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തു. ഈ കഴിഞ്ഞ ജനുവരി 24 നായിരുന്നു സ്വാസികയും, ടെലിവിഷൻ നായകനും, അവതാരകനും, മോഡലുമായ പ്രേം ജേക്കബുമായുള്ള വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. വിവാഹത്തിന് മുൻപുള്ള ചടങ്ങുകളുടെ വിശേഷങ്ങളൊക്കെ

സ്വാസിക താരത്തിൻ്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. അധികം വിവാഹങ്ങളില്ലൊന്നും കാണാത്ത, വിവാഹത്തിന് മുൻപുള്ള ഗുലാബി ചടങ്ങിൻ്റെ വീഡിയോയും താരം പങ്കുവച്ചിരുന്നു. വ്യത്യസ്തമായ ചടങ്ങ് കണ്ട് പ്രേക്ഷകർ കമൻ്റുകൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വിവാഹ ശേഷം കല്യാണ വീഡിയോയും പ്രേക്ഷകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. അതീവ സുന്ദരിയായിട്ടാണ് സ്വാസിക

വിവാഹത്തിന് ഒരുങ്ങിയത്. വിവാഹ ശേഷം താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിരവധി വീഡിയോകളും ഫോട്ടോകളും താരം പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം താരം മൂന്നാറിൽ നിന്നുള്ള പല പോസിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. വൈറ്റ് ഡ്രസിൽ അനന്തമായ സാധ്യതകൾ എന്നെഴുതിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇതിന് നിരവധി ആരാധകരാണ് കമൻറുമായി വന്നിരിക്കുന്നത്.

View this post on Instagram

A post shared by Prem Jacob (@premjacob06)

Comments are closed.