Sugarcane wine Recipe Malayalam : പലതരം വൈൻ തയാറാക്കുന്ന ക്രിസ്മസ് കാലത്ത് വളരെ രുചികരമായ കരിമ്പ് വൈൻ എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം..ആവശ്യമുള്ള സാധനങ്ങൾകരിമ്പ് -1 കിലോ ഗോതമ്പ് – 1 പിടി ചൂട് വെള്ളം -1 1/2 ലിറ്റർ പഞ്ചസാര – 1/2 കിലോ യീസ്റ്റ് -1 സ്പൂൺ പട്ട -ഒരു സ്പൂൺതയ്യാറാക്കുന്ന വിധം കരിമ്പ് തൊൽകളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ചതച്ചെടുക്കുക.
അതിനുശേഷം വൈൻ തയ്യാറാക്കേണ്ട പാത്രത്തിലേക്ക് ചതച്ചെടുത്തിട്ടുള്ള കരിമ്പ് ചേർത്തുകൊടുത്തു അതിലേക്ക് ഒരു പിടി ഗോതമ്പും, ഈസ്റ്റും, പഞ്ചസാരയും, പട്ടയും, തിളച്ച വെള്ളവും ഒഴിച്ച് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അടച്ചുവയ്ക്കുക..ഏഴു ദിവസം ഇതുപോലെ അടച്ചു വയ്ക്കണം, ഒന്നിടവിട്ട ദിവസങ്ങളിൽ നന്നായിട്ട് ഇളക്കി കൊടുക്കാം,
7 ദിവസം കഴിയുമ്പോൾ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്, കൂടുതൽ ദിവസം ഇരിക്കുമ്പോൾ സ്വാദ് കൂടിക്കൊണ്ടിരിക്കും.കാണുമ്പോൾ നല്ല കഞ്ഞിവെള്ളം പോലെ തോന്നുമെങ്കിലും വളരെ രുചികരമായ കരിമ്പൻ ജ്യൂസ് കൊണ്ടുള്ള വയനാട് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും വളരെ
ഹെൽത്തിയുമാണ് പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന എല്ലാവരും ട്രൈ ചെയ്തു നോക്കുക,.. വെറും 7 ദിവസം മതി ഇതു തയ്യാറാക്കാം. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Rajas Kingdom
Comments are closed.