ഷുഗർ മൂലം ബുദ്ധിമുട്ടുന്നുണ്ടോ? എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം ഈ ചെടിയെക്കുറിച്.. ഷുഗർ 6 ദിവസം കൊണ്ട് നോർമൽ, ഈ വള്ളിച്ചെടി എവിടെ കണ്ടാലും വിടരുത്.!!

ജീവിതശൈലി രോഗങ്ങളിൽ പ്രധാനിയാണ് ഷുഗർ, കൊളസ്‌ട്രോൾ തുടങ്ങിയവയെല്ലാം. പ്രമേഹം നിയന്ത്രിക്കുവാൻ പലപ്പോഴും പലർക്കും സാധിക്കാതെ വരാറുണ്ട്. ഈ ഒരു അവസ്ഥ പിന്നീട് ഇന്സുലിന് കുത്തിവെക്കുന്നതിലേക്ക് വരെ എത്തിപെടുന്നതും പതിവുള്ള കാഴ്ചയാണ്. എന്നാൽ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനായി നമ്മുടെ പ്രകൃതിയിൽ തന്നെ പല തരത്തിലുള്ള മാര്ഗങ്ങള് ലഭ്യമാണ്. അവയിൽ പ്രധാനിയാണ് കാട്ടമൃത് എന്ന പേരിൽ അറിയപ്പെടുന്ന ഈ സസ്യവും.

ഷുഗർ നിയന്ത്രിക്കുന്നത് കൊണ്ട് തന്നെ ഷുഗർ വള്ളി എന്ന പേരിലും ഇവ പൊതുവെ അറിയപ്പെടാറുണ്ട്. വളരെ അപൂർവമായി കേരളത്തിന്റെ വടക്കൻ ജില്ലകളിൽ മാത്രം കണ്ടു വന്നിരുന്ന ഒരു സസ്യം കൂടിയാണിത്. ഇവയുടെ തണ്ടാണ് ഔഷധയോഗ്യമായ ഭാഗം. ഷുഗറിന് മാത്രമല്ല മറ്റു പല അസുഖങ്ങൾക്കുള്ള മരുന്ന് കൂടിയാണ് ഈ സസ്യം. 600 ൽ നിന്നും 70 ലേക്ക് ഷുഗറിനെ തളച്ചിടാൻ ഇത് ഏറെ ഗുണപ്രദം. ഒരു വര്ഷം പ്രായമെത്തിയ

ഷുഗർ വള്ളിയുടെ ഒരിഞ്ചു നീളത്തിലുള്ള ഒരു തണ്ട് തൊലി കളഞ്ഞു ചതച്ചു വെള്ളത്തിലിട്ടു രാവിലെ വെറും വയറ്റിലും രാത്രിയിലും കുടിച്ചാൽ ഷുഗർ ആറു ദിവസം കൊണ്ട് നിയന്ത്രിക്കാം. മഞ്ഞപിത്തം, വാതം, വിശപ്പില്ലായ്മ, പനി, മലേറിയ, ആന്തരികവീക്കം, വിശപ്പില്ലായ്മാ, രക്തക്കുറവ് തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇവ വ്യത്യസ്ത രീതിയിൽ ഉപയോഗിക്കുന്നു. വളർത്തു മൃഗങ്ങളിലെ വിരശല്യത്തിന് ഇത് ഏറെ മികച്ചതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി common beebee എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.