ഇനി എന്തെളുപ്പം.!! നൂല് പൊട്ടൽ, അടി നൂല് കട്ടപിടിക്കൽ എല്ലാ പ്രശ്‌നങ്ങളും ഈസിയായി പരിഹരിക്കാം; വീട്ടിൽ തയ്യൽ മെഷീൻ ഉള്ളവർ തീർച്ചയായും കാണൂ.!! Stitching machine Maintanence tips

Stitching machine Maintanence tips : തയ്യൽ മെഷീൻ കൈകാര്യം ചെയ്യുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ! തയ്യൽ മെഷീൻ ഇടക്കിടെ പണി മുടക്കുന്നുണ്ടോ? തയ്ക്കുമ്പോൾ ഉണ്ടാകുന്ന ഈ പ്രശ്നങ്ങൾ ഇനി സ്വയം പരിഹരിക്കാം. നൂൽ പൊട്ടൽ, കട്ടപിടിക്കൽ എല്ലാ പ്രശ്‌നങ്ങളും ഇനി നമുക്ക് തന്നെ ഈസിയായി ശരിയാക്കാം! വീട്ടിൽ തയ്യൽ മെഷീൻ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം. എങ്കിൽ ഇതാ അതിനുള്ള പരിഹാരങ്ങൾ നിങ്ങൾക്ക് തന്നെ ചെയ്യാവുന്നതാണ്. തയ്ക്കുമ്പോൾ ചിലർക്ക് നൂല് പൊട്ടുന്നു എന്ന പരാതി ഉണ്ടാകാറുണ്ട്. എന്നാൽ ഇത് ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ അതിന് പരിഹാരമാകും. നൂൽ പൊട്ടുന്നതും സ്റ്റിച്ച് വീഴാത്തതും മുതലായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മെഷീന്റെ ഉള്ളിലെ സ്‌ക്രൂകൾ ഇടയ്ക്ക് അഴിച്ച് അതിന്റെ ഉൾഭാഗങ്ങൾ വൃത്തിയാക്കാൻ ശ്രമിക്കണം. ഇത്തരത്തിൽ മെഷീൻ ഉപയോഗിക്കുമ്പോൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു തയ്യൽ മെഷീൻ വാങ്ങി വയ്ക്കുന്ന രീതി ഉണ്ടായിരുന്നു. ചെറിയ രീതിയിൽ എങ്കിലും സ്റ്റിച്ചിങ് അറിയാമെങ്കിൽ അത്യാവശ്യ സന്ദർഭങ്ങളിൽ സ്റ്റിച്ച് ചെയ്യാനായി ഉപയോഗിക്കാമല്ലോ എന്ന് കരുതിയാണ് പലരും ഇത്തരത്തിൽ മെഷീൻ വാങ്ങി വെച്ചിരുന്നത്. എന്നാൽ എത്ര എക്സ്പേർട്ട് ആയ ആളായാലും മെഷീൻ ഉപയോഗിക്കുന്നത് ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ അത് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളും അതിനുള്ള പരിഹാരമാർഗ്ഗങ്ങളും വിശദമായി മനസ്സിലാക്കാം.

കട്ടിയുള്ള തുണിയും അല്ലാത്ത തുണിയും മെഷീനിൽ സ്റ്റിച്ച് ചെയ്യാനായി വ്യത്യസ്ത രീതികളിലുള്ള മെഷീൻ സൂചിയാണ് ഉപയോഗപ്പെടുത്തേണ്ടത്. സൂചിയുടെ മുകൾ ഭാഗത്തെ ആകൃതി നോക്കി ഏത് സൂചിയാണ് തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യം മനസ്സിലാക്കാനായി സാധിക്കും. ഈയൊരു കാര്യം ശ്രദ്ധിച്ചാൽ തന്നെ സൂചി പെട്ടെന്ന് പൊട്ടി പോകുന്നത് ഒഴിവാക്കാനായി സാധിക്കും. അടുത്തതായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നൂല് ഇട്ടു കൊടുക്കേണ്ട ഭാഗമാണ്. സൂചിയുടെ ഇടത് ഭാഗത്തോട് ചേർന്ന് വരുന്ന ഹോളിലൂടെയാണ് നൂല് വലിച്ചെടുക്കേണ്ടത്. കൃത്യമായി നൂലിട്ട് കൊടുത്തില്ലെങ്കിൽ പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. അത്തരം സ്റ്റിച്ചുകളെ പറ്റിയെല്ലാം

തുന്നൽ പഠിക്കുമ്പോൾ തന്നെ കൃത്യമായ ധാരണ ഉണ്ടാക്കി വെക്കുക. മെഷീന്റെ ചവിട്ടി ഇടയ്ക്കിടയ്ക്ക് ക്ലീൻ ചെയ്ത് കൊടുക്കണം. അതല്ലെങ്കിൽ നൂല് അവിടെ അടിഞ്ഞുകൂടി തുന്നുമ്പോൾ സ്റ്റിച്ച് അകന്നു പോകാനുള്ള സാധ്യത കൂടുതലാണ്. ഒരു സ്ക്രൂഡ്രൈവർ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ ചവിട്ടിയുടെ ഭാഗം അഴിച്ചെടുക്കാനായി സാധിക്കും. മാത്രമല്ല നൂലിട്ട് കൊടുക്കുന്ന ഭാഗവും സ്ക്രൂഡ്രൈവർ ഉപയോഗപ്പെടുത്തി അഴിച്ചെടുത്ത് വൃത്തിയാക്കാവുന്നതാണ്. ഓയിൽ ഇട്ടു കൊടുക്കേണ്ട ഹോളുകളിൽ എല്ലാം കൃത്യമായ ഇടവേളകളിൽ ഓയിൽ അപ്ലൈ ചെയ്ത് കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. തയ്യൽ മെഷീൻ മെയിൻറ്റൈൻ ചെയ്യേണ്ട രീതികളെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Stitching machine Maintanence tips Video Credit : Emode Casuals

Stitching machine Maintanence tips

Regular Cleaning

  • Remove the needle plate and bobbin case regularly to clean out lint, dust, and fabric fibers that accumulate inside the machine. Use a soft brush or vacuum attachment to get hard-to-reach areas thoroughly cleaned.
  • Wipe the exterior of the machine with a dry, soft cloth to prevent dust buildup.

Proper Lubrication

  • Oil your sewing machine using sewing machine oil only (never household oils).
  • Apply a few drops of oil to designated points as per your machine’s manual.
  • Run the machine without thread for a few minutes after oiling to evenly distribute the oil and remove excess oil.

Needle Care

  • Replace the needle every 8-10 hours of sewing or if it becomes bent or dull. A sharp needle ensures smooth stitching and helps avoid skipped stitches or fabric damage.
  • Use the appropriate needle type for your fabric (e.g., ballpoint needles for knits, heavy-duty for denim).

Thread and Bobbin Management

  • Clean the bobbin case frequently to avoid thread jams.
  • Use good quality thread that matches your fabric and machine specifications.
  • Use the right bobbin type recommended by your machine manufacturer.

Storage and Handling

  • Always cover your machine when not in use to prevent dust and moisture damage.
  • Store in a cool, dry place away from direct sunlight to protect plastic parts and prevent rusting.

Regular Checks and Adjustments

  • Check thread tension and adjust as needed to ensure balanced and even stitches.
  • Test on scrap fabric before sewing your project.
  1. Professional Servicing
    • Schedule regular professional servicing annually or if the machine shows signs of mechanical issues like unusual noise or skipped stitches.

Following these maintenance tips will ensure your stitching machine works smoothly, creates perfect stitches, and lasts for many years.

എത്ര അഴുക്കുപിടിച്ച തുണിയും ഒറ്റ സെക്കൻഡിൽ ക്ലീൻ ആക്കാം ഉപയോഗിച്ചറിഞ്ഞ സത്യം.!! വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ നിബന്ധമായും കാണണം ഒരു രൂപ ചിലവില്ല.!!

Stitching machine Maintanence tips