അരിപൊടിയും തേങ്ങയും ഉണ്ടെങ്കിൽ രാവിലെ ഇനി എന്തെളുപ്പം.!! Spicy kozhukkatta Recipe Malayalam

Spicy kozhukkatta recipe malayalam.!!! വളരെ രുചികരമായ ഒരു കൊഴുക്കട്ട തയ്യാറാക്കാം രാവിലെ ഇനി എന്തെളുപ്പമാണ്, അരിപ്പൊടിയും കുറച്ച് തേങ്ങയും ഉണ്ടെങ്കിൽ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന വിഭവം ആണ്‌. എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും ഈ വിഭവം തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് നമുക്ക് ഉള്ളിൽ ഫിൽ ചെയ്യാൻ ചമ്മന്തി തയ്യാറാക്കുന്നതാണ്..ഇത് തയ്യാറാക്കുന്നതിനായിട്ട് മിക്സിയുടെ ജാറിലേക്ക് തേങ്ങ ചേർത്ത് കൊടുക്കുക.

മുളകുപൊടി ഉപ്പ് കറിവേപ്പില ചിലർ കുറച്ചുകൂടി ചേർത്തു കൊടുക്കും, ഇത്രയും ചേർത്ത് കുറച്ച് സവാളയും ചേർത്ത് രണ്ട് കഷണം വെളുത്തുള്ളിയും ചേർത്ത് നന്നായിട്ട് ഇതൊന്നു അരച്ചെടുക്കുക വെള്ളം ചേർക്കാൻ പാടില്ല.ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വറുത്തതിനുശേഷം ചമ്മന്തി ഇതിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് ചൂടാക്കി എടുക്കാംഅതിനുശേഷം

വെള്ളം ചൂടാകുമ്പോൾ ഇടിയപ്പത്തിന്റെ പൊടിയിലേക്ക് തിളച്ച വെള്ളവും ഉപ്പും എണ്ണയും ചേർത്ത് ഇടിയപ്പത്തിന്റെ അതേ പാകത്തിന് കുഴച്ചെടുക്കുക. കുഴച്ചെടുത്തതിനു ശേഷം ഇത് നല്ല പാകത്തിനായി കഴിഞ്ഞാൽ ചെറിയ ഉരുളകളാക്കി എടുത്തു ചെറിയ ബോളുകൾ ആക്കി നടുവിൽ ഒന്ന് പ്രസ് ചെയ്തു ഉള്ളിലായി ചമ്മന്തി വരുന്നതുപോലെ വെച്ച് ഈ കൊഴുക്കട്ട മൂടുക.ഇഡലി പാത്രത്തിൽ വെള്ളം ചൂടാകുമ്പോൾ ഇഡ്ഡലിത്തട്ടിലേക്ക് കൊഴുക്കട്ട ഓരോന്നായി വച്ച് ആവിയിൽ വേവിച്ചെടുക്കാവുന്ന വളരെ രുചികര ഹെൽത്തിയുമാണ് ഈ ഒരു പലഹാരം നല്ല രുചികരമായ എരിവുള്ള ചമ്മന്തിയും പുറമെ നല്ല സോഫ്റ്റ് ആയിട്ടുള്ള കൊഴുക്കട്ടയും ആണ്‌.

ഒരു തുള്ളി പോലും എണ്ണ ചേർക്കാതെ ഉണ്ടാക്കുന്ന കൊടുക്കട്ടെ ആയതുകൊണ്ട് തന്നെ ഇത് എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് പൊതുവെ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് കൊഴുക്കട്ട രാവിലെ ആയാലും വൈകുന്നേരമായാലും കഴിക്കാൻ ഒത്തിരി ഇഷ്ടമാണ് ഈ ഒരു കോഴിക്കോട്ടെ തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു കൊടുക്കട്ടെ ഹെൽത്തി ആയിട്ടുള്ള ടേസ്റ്റ് തയ്യാറാക്കി എടുക്കാൻ സാധിക്കും..തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Hisha’s Cookworld

Comments are closed.