പാത്രം കാലിയാകുന്ന വഴി അറിയില്ല.. ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ 👌👌

 • Chicken -1 kg
 • Yogurt -2 tsp
 • Garam masala – 1/2 Tsp
 • Lemon juice- 1 Tsp
 • Turmeric powder -1/4 tsp
 • salt -1 tsp
 • onions -5(medium)
 • oil for frying
 • oil -3.1/2tbsp
 • Tomatoes -3
 • Ginger garlic paste-2 Tbsp
 • green chilli -3
 • curry leaves
 • Kashmiri chilli powder -1.1/2 tbsp
 • Coriander powder -1 tbsp
 • cumin powder – 1/4 Tsp
 • Garam Masala powder -1 tsp
 • fennel powder -1/2 tsp
 • Pepper powder -1.1/2 tsp
 • curry leaves
 • salt
 • Lemon juice – 1 tsp

ചിക്കന്റെ വ്യത്യസ്തമായ വിഭവങ്ങളെല്ലാം തന്നെ നമുക്കെല്ലാം വളരെ പ്രിയാപ്പെട്ടതാണ് അത്തരത്തിൽ വളരെയധികം വ്യത്യസ്തമായ ചിക്കന്റെ ഒരു വിഭവം നമുക്കിവിടെ പരിചയപ്പെട്ടാലോ? വളരെ എളുപ്പത്തിൽ തന്നെ നമുക്കിത് തയ്യാറാക്കാവുന്നതാണ്. പാചകരീതിയും ഉണ്ടാക്കാനാവശ്യമായ സാധനങ്ങളുമെല്ലാം മുകളിൽവിശദമായി പറഞ്ഞു തരുന്നുണ്ട്. തീർച്ചയായും ട്രൈ ചെയ്തു നോക്കണേ..

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Fathimas Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.