കല്യാണ പാർട്ടിയിലെ ചിക്കൻ കറിയുടെ സ്വദിന് കാരണം ഇതാണ് 👌🏻😋😋Special Party Chicken Curry
കല്യാണവീട്ടിൽ ഫ്രൈഡ് റൈസ്ന് ഒപ്പം കഴിക്കുന്ന ചിക്കൻ കറിയുടെ സ്വാദ് ഒരു വ്യത്യസ്തമായ സ്വാദ്ഈയൊരു രഹസ്യം എല്ലാവർക്കും അറിയാൻ താല്പര്യമുണ്ടാകും…. ഇതിനായി ആദ്യം ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്തിട്ട് മസാല തേച്ചു വയ്ക്കുക എന്നുള്ളതാണ് അതിനായിട്ട് ചെക്കനൊരു പാത്രത്തിലേക്ക് മാറ്റി മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, കുരുമുളകുപൊടി, ആവശ്യത്തിന് തൈരും ചേർത്ത്നന്നായിട്ട് കുഴച്ചു മാറ്റി വയ്ക്കുക…
അതിനുശേഷം ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് തക്കാളി ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് ഇതിനെ വേവിച്ച് തോല് കളഞ്ഞ് അരച്ചു മാറ്റിവയ്ക്കുക…വീണ്ടും ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചിക്കൻ ചേർത്ത് നന്നായിട്ട് വറുത്ത് മാറ്റി വയ്ക്കുക… ഒരു കടായി ആവശ്യത്തിന് നെയ്യ്/ വെണ്ണയോ ഒഴിച്ച് പട്ട ഗ്രാമ്പു ഏലക്ക എന്നിവ ചേർത്ത് വറുത്ത് അതിലേക്ക് ആവശ്യത്തിന് ചേർത്ത് നന്നായിട്ട് വഴറ്റി എടുക്കാം

അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ചേർത്ത് നന്നായി വഴറ്റി അതിലേക്ക് അരച്ച് വെച്ചിട്ടുള്ള തക്കാളി കൂടി ചേർത്തു കൊടുക്കാം .. ഇതെല്ലാം പാകത്തിന് കുഴഞ്ഞ് വന്നു കഴിയുമ്പോൾ അതിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ച് വറുത്ത ചിക്കൻ അതിലോട്ട് ചേർത്തു കൊടുക്കാം.. ഇനി അടച്ചുവെച്ച് വേവിക്കുക ആവശ്യത്തിന് മല്ലിയില കൂടി അതിലേക്ക് ചേർത്തു കൊടുക്കാം നന്നായിട്ട് വെന്ത് കുഴഞ്ഞ് നല്ല ക്രീമി ആയിട്ടുള്ള ഒരു ചിക്കൻ കറിയാണ് കിട്ടുന്നത്…
കല്യാണ വീടുകൾ തയ്യാറാക്കുന്ന ചിക്കൻ കറിയുടെ പ്രത്യേകത ഇതാണ് ഇതുപോലെ തയ്യാറാക്കൽ ചിക്കൻ കറിക്ക് ഒരു പ്രത്യേക സ്വാദാണ് ഇതിലേക്ക് ബട്ടർ അല്ലെങ്കിൽ നെയ്യ്ഫ്രഷ് ക്രീം ഒക്കെ ചേർത്ത് കൊടുക്കുന്നവരുമുണ്ട് ഓരോരുത്തരുടെ താൽപര്യം അനുസരിച്ച് ചേർത്തു കൊടുക്കാവുന്നതാണ്…. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. video credits : Devi Pavilion
Comments are closed.