എന്റെ പൊന്നോ കിടിലൻ സ്വദിൽ ഒരു മീൻ വറുത്തത് 😋ഇങ്ങനെ ഒരു മസാലയെ കുറിച്ച് അറിയാതെ പോകരുത് 👌🏻😋 Special Masala Fish Fry Recipe Malayalam

Special masala fish fry recipe malayalam.!!! വളരെ സ്പെഷ്യൽ ആയിട്ട് ഒരു മീൻ തയ്യാറാക്കുന്നത് ആണ്‌ ഇന്ന് തയ്യാറാക്കുന്നത്… വ്യത്യസ്തത എന്താണെന്ന് വച്ചാൽ ഇതിലെ മസാലയാണ്…. മസാല തയ്യാറാക്കുന്നതിനായിട്ട് വളരെ കുറച്ച് സമയം മതി, പക്ഷേ ഈ ഒരു ടേസ്റ്റ്അ അപാരമാണ് നിങ്ങൾ ഇത്ര കാലം കഴിച്ചിട്ടുള്ളതൊന്നുമല്ല,

ഈ ഒരു മീനിന് കിട്ടുന്നത് അതിനൊക്കെക്കാളും സ്വാദിൽ ആണ് ഈ ഒരു മീൻ വറുത്തത് തയ്യാറാക്കിയിരിക്കുന്നത്.മിക്സിയുടെ ജാറിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, വെള്ളത്തിൽ കുതിർത്തു എടുത്തിട്ടുള്ള കാശ്മീരി ചില്ലിയും ചുവന്നമുളകും ചേർത്തു അതിലേക്ക് ചെറിയ ഉള്ളിയും ചേർത്തു കുരുമുളകുപൊടിയും ചേർത്തു നന്നായി അരച്ചെടുക്കുക…

അതിനുശേഷം ഈ മസാല വെളിച്ചെണ്ണയിൽ നന്നായിട്ടൊന്ന് കുഴച്ചെടുത്തതിന് ശേഷം മീനിൽ തേച്ചുപിടിപ്പിക്കുക, ശേഷം അതിലേക്ക് കുരുമുളകുപൊടി, മഞ്ഞൾപ്പൊടിയും, ചേർത്തു വീണ്ടും നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനു ശേഷം വീണ്ടും തേച്ചുപിടിപ്പിക്കുക.അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് മീൻ വച്ചു

കൊടുത്തതിനുശേഷം മറിച്ചിട്ട് നന്നായിട്ട് വറുക്കുക..ഇങ്ങനെ ചെയ്തെടുക്കുമ്പോൾ കിട്ടുന്ന സ്വാദ്എല്ലാവർക്കും ഇഷ്ടമാകും ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന നല്ലൊരു ഫ്രൈ ആണ്‌ ഇത്..തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീണ്ടും നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, ലൈക്ക്ഷെയർ ചെയ്യാനും മറക്കല്ലേ. Video credits :Fathimas Curry World

Rate this post

Comments are closed.