ഇങ്ങനെ മീൻ ഫ്രൈ ചെയ്തു എടുത്താൽ 👌🏻😋എത്ര കഴിച്ചാലും മതിയാവില്ല 😍 Special Fish Fry Recipe Malayalam

Special fish fry recipe malayalam.!!! മീൻ ഫ്രൈ, ഇത് പറയുമ്പോൾ തന്നെ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് മലയാളികളുടെ പ്രധാനപ്പെട്ട വിഭവങ്ങൾ ഒന്നാണ് മീൻ അതിലും മീൻ ഫ്രൈ ചെയ്തതാണെങ്കിൽ കൂടുതൽ ഇഷ്ടമാണ് അങ്ങനെയുള്ള മീൻ ഫ്രൈ തയ്യാറാക്കാനായിട്ട് ചെറിയ ചെറിയ രുചികരമായ തന്നെ ഇത് കഴിക്കാൻ സാധിക്കും എപ്പോഴും തയ്യാറാക്കുന്നതിൽ നിന്ന് കുറച്ചു വ്യത്യസ്തമായിട്ട് ഇതൊന്ന് തയ്യാറാക്കി നോക്കാം.

ആദ്യമായി തയ്യാറാക്കുന്ന മീൻ ഒന്ന് ക്ലീൻ ചെയ്ത് വൃത്തിയായി അതിൽ ചെറിയ വരകളൊക്കെ ഇട്ടിട്ട് മാറ്റി വയ്ക്കാം ശേഷം നമുക്ക് മസാല തയ്യാറാക്കിയെടുക്കാം മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല കുരുമുളകുപൊടി ഉപ്പ് ഒരു നുള്ള് നാരങ്ങാനീര് ഇത്രയും ചേർത്ത് നന്നായിട്ട് ഇതൊന്നു കുഴച്ചെടുക്കാം അതിലേക്ക് ഒരു സ്പൂൺ അരിപ്പൊടി ചേർക്കുന്നവരും ഉണ്ട് ഇത്രയും ചേർത്ത് കഴിഞ്ഞ് നന്നായിട്ട് കുറച്ച് എണ്ണയും വെള്ളവും ഒഴിച്ച് മിക്സ് ചെയ്തെടുക്കുക അരപ്പ് നന്നായിട്ട് മീനിൽ തേച്ചുപിടിപ്പിക്കുക.

അതിനുശേഷം ഇത് മീനിൽ തേച്ചുപിടിപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഈ മീൻ കുറച്ചു സമയം മാറ്റിവയ്ക്കാം മാറ്റിവെച്ചു കഴിഞ്ഞാൽ ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് മീൻ അതിലേക്ക് നന്നായിട്ട് വറുത്തെടുക്കാവുന്ന മസാല മുഴുവൻ ചേർന്ന് അത് നന്നായി മൊരിഞ്ഞു വരുന്നത് വരെ എണ്ണയിൽ തന്നെ വയ്ക്കുക ചെറിയ തീയിൽ വേണം ഇത് തയ്യാറാക്കി എടുക്കേണ്ടത്.നാരങ്ങാനീരും മസാല ഒക്കെക്കൂടെ ചേർന്ന് ചെറിയൊരു സുഖം നല്ല എരിവ് നല്ല ക്രിസ്പ്പിന്റെ കുരുമുളകിന്റെ സ്വാദും ഒക്കെ വളരെ രുചികരമായ ഒരു മീൻ ഫ്രൈ ആണിത് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്യും ഒരെണ്ണം കഴിക്കുന്നതിനു പകരം എത്ര എണ്ണം കഴിച്ചാലും മതി ആവില്ല എന്ന് പറയുന്ന സ്വാദിലാണ് ഈ ഒരു വിഭവം.

നന്നായി ഫ്രീയായി കഴിഞ്ഞാൽ മീൻ ഉപയോഗിക്കാവുന്നതാണ് ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് മസാല എങ്ങനെയാണ് ചേർക്കുന്നത് എന്തൊക്കെ പാകത്തിനാണ് ഇത് കുഴച്ചെടുക്കുന്നത് എങ്ങനെയാണ് മീനിൽ തേച്ചുപിടിപ്പിക്കുന്നത് ഇങ്ങനെയെല്ലാം ഉള്ള വിശദമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും എല്ലാവരുടെയും ഇഷ്ടം വിഭവമായ മീൻ ഫ്രൈ കാണുന്നതിനായിട്ട് നിങ്ങൾക്ക് ഈ വീഡിയോ ഉപയോഗിക്കാവുന്നതാണ്. Video credits : Ayesha’s Kitchen

Comments are closed.