എല്ലാവര്ക്കും കൂടുതൽ ഇഷ്ടമുള്ള ഒരു വിഭവമാണ് വട്ടയപ്പം. കേരളീയരുടെ പ്രധാനപ്പെട്ട ഭക്ഷണവിഭവമാണ് ഇത്. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപാട് ഇഷ്ടപ്പെടുന്ന വിഭവമാണ് ഇത്. പക്ഷെ വട്ടയപ്പം സോഫ്റ്റ് ആയാൽ മാത്രമേ നമുക്കെല്ലാവർക്കും ഇഷ്ടമാവുകയുള്ളു. എന്നാൽ വട്ടയപ്പം സോഫ്റ്റ് ആവുന്നതിനായി ഈ ഒരു ചെറിയ ടിപ്പ് ചെയ്താൽ മതി.
- RAW RICE(PACHARI) – 3 CUP
- YEAST – 1/2 TSP + HOT WATER 2 TBSP
- GREATED COCONUT – 2 1/2 OR 3 CUP
- COOKED RICE – 3 TBSP
- SUGAR – 1 CUP
- SAIL
- WATER (TO GRIND) – 2 CUP
വട്ടയപ്പം തയ്യാറാക്കുന്നതിനായി അരി കുതിർത്തെടുത്ത ശേഷം വെള്ളം വാരാൻ വെക്കുക. ഇളം ചൂടുവെള്ളത്തിൽ യീസ്റ്റ് ഇട്ടുവെക്കുക. കുതിർത്തെടുത്ത അരിയിലേക്ക് മൂന്ന് കപ്പ് ചോറ് ചേർക്കുക. മൂന്നു കപ്പ് അരിക്ക് രണ്ടര കപ്പ് തേങ്ങാ ചിരകിയത് ചേർക്കുക. തേങ്ങാ കൂടുന്നതിനനുസരിച്ചു വട്ടയപ്പത്തിന്റെ ടേസ്റ്റ് കൂടുന്നതാണ്. വട്ടയപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയുവാൻ വീഡിയോ കാണൂ..
കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Rathna’s Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.