ടർക്കിഷ് ബ്രെഡ് ഇനി നമ്മുടെ അടുക്കളയിലും; ഇത്രയും എളുപ്പമായിരുന്നോ ഈ വിഭവം…| Soft Turkish Bread Recipe Malayalam
Soft Turkish Bread Recipe Malayalam: വിദേശ വിഭവങ്ങൾ നമുക്ക് തയ്യാറാക്കാൻ പറ്റില്ല എന്നൊരു വിശ്വാസത്തിൽ കഴിയുകയായിരുന്നു ഇത്രകാലവും, എന്നാൽ ഇനി അങ്ങനെയല്ല ടർക്കിഷ് ബ്രഡ് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്താണ് ഈ ടർക്കിഷ് ബ്രഡ്?.. ഇപ്പോൾ പല റസ്റ്റോറന്റുകളിലും ബേക്കറികളിലും കാണുന്ന ഒന്നാണ് ടർക്കിഷ് ബ്രഡ് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ഇത് വളരെ സോഫ്റ്റ് ആയിട്ടുള്ള ഈ ഒരു ബ്രഡ് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്…മൈദയും, ഈസ്റ്റും, പാലും, ഉപ്പും, പഞ്ചസാരയും
ഒക്കെ അതിന്റെ പാകത്തിന് ചേർന്നു വരുമ്പോൾ ടർക്കിഷ് ബ്രെഡ് തയ്യാറായി കിട്ടും.. മേമ്പൊടിയായിട്ട് കുറച്ച് ഒലിവ് ഓയിലും പിന്നെ ഇത് എങ്ങനെ സ്വാദ് കൂടാതിരിക്കും… ഒരെണ്ണം കഴിച്ചു കഴിഞ്ഞാൽ വീണ്ടും ഒരെണ്ണം എടുത്തു കഴിച്ചു പോകുന്ന അത്രയും മൃദുലമാണ് ഈയൊരു വിഭവം.. ടർക്കിഷ് ബ്രഡ്ന്റെ കൂടെ നമുക്ക് എന്തും ചേർത്ത് കഴിക്കാം, എന്നാൽ, ടർക്കിഷ് ബ്രീഡിന് മുകളിൽ ആയിട്ട് ചേർക്കുന്ന മുളക് ചതച്ചതും, ഒലിവ് ഓയിലും, കൂടെ തന്നെ പാർസലി, ഒറിഗാനോ എന്നിവയൊക്കെ കൂടിച്ചേരുമ്പോൾ ടർക്കിഷ് ബ്രെഡും മറ്റു കറിയൊന്നും ഇല്ലാതെ കഴിക്കാൻ പറ്റുന്ന ഒന്നുതന്നെയാണ്.. വളരെ

രുചികരവും മുകൾഭാഗം ചെറിയ എരിവോട് കൂടിയ ഒരു ബ്രെഡ് നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാം എന്നുള്ളത് വളരെ വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും സാധാരണ ഉണ്ടാക്കുന്ന മറ്റു വിഭവങ്ങൾ പോലെ തന്നെ നമുക്ക് എല്ലാദിവസവും വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് ടർക്കിഷ് ബ്രഡ്.. പൊറോട്ട ഉണ്ടാക്കാൻ എടുക്കുന്നതിന്റെ കാൽഭാഗം സമയം പോലും ടർക്കിഷ് ബ്രഡ് ഉണ്ടാക്കാൻ എടുക്കുന്നില്ല..
അതിനേക്കാളും സോഫ്റ്റ് ആണ് എന്ന് പറയുമ്പോഴാണ് ഇത് കൂടുതൽ അത്ഭുതമായി മാറുന്നത് ഇനി പൊറോട്ട പോലെ തന്നെ ഇതും നമുക്ക് ഒരു സ്ഥിരം ഭക്ഷണങ്ങളുടെ കൂടെ എത്തും എന്നതിൽ യാതൊരു വിധ സംശയവുമില്ല… തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ… Video credits : Tasty Recipes Kerala
Comments are closed.