വിരുന്നുകാർക്ക് ഇതുണ്ടാക്കി കൊടുത്താൽ നിങ്ങൾ സ്റ്റാർ ആകും.!! Soft Paratha Recipe Malayalam

Soft paratha recipe malayalam.!!! വളരെ സോഫ്റ്റ് ആയിട്ടുള്ള ഒരു പൊറോട്ട തയ്യാറാക്കി എടുക്കാം … നല്ല എയർ ആയിട്ട് വരുന്ന നല്ല സോഫ്റ്റ് ആയിട്ടുള്ള ഈ ഒരു പൊറോട്ട ഗസ്റ്റ് ഒക്കെ ഉണ്ടാക്കി കൊടുത്ത നിങ്ങളാകും വീട്ടിലേക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത്.ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മൈദ ഇട്ടുകൊടുത്തു അതിലേക്ക് ഒരു മുട്ട പൊട്ടിച്ച ആവശ്യത്തിന്

എണ്ണയും ഉപ്പും ചേർത്ത് കുറച്ച് വെള്ളമൊഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക വെള്ളം ഒഴിക്കാതെ തന്നെ മുട്ട കൊണ്ടു നന്നായി കൊഴിഞ്ഞു കിട്ടുകയാണെന്നുണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത് ഇത്രയും ചെയ്തു കഴിഞ്ഞാൽ കുറച്ചുകൂടി എണ്ണ ഒഴിച്ച ശേഷം വീണ്ടും നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ച് എടുക്കാം…ഇത്രയും ചെയ്തതിനു ശേഷം ഇത് നന്നായിട്ടൊന്ന് പരത്തിയെടുക്കണം

പരത്തുന്ന സമയത്ത് ആദ്യം ഒരു ലേയർ പരുത്തി അതിന് മുകളിലായിട്ട് നെയ് സ്പ്രെഡ് ചെയ്തു അതിലേക്ക് വീണ്ടും ഒന്ന് മടക്കി വീണ്ടും പരത്തിയെടുക്കുക നല്ല സ്ക്വയർ ഷേപ്പിൽ വേണം ഇത് പരത്തിയെടുക്കേണ്ടത്.അതിനുശേഷം ദോശ കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് പറയാതെ വെച്ചുകൊടുത്ത് രണ്ട് സൈഡും നന്നായി പ്രസ് ചെയ്തു കൊടുത്തു വേവിച്ചെടുക്കാം

നല്ലപോലെ ഉള്ളൊക്കെ പൊള്ളി വരുന്ന നല്ലൊരു പൊറോട്ടയാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും.തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Rimami’s Kitchen

Rate this post

Comments are closed.