ഇനി മാവ് ഇടിച്ചു കുഴച്ചു കൈവേദനിക്കില്ല.!! പരത്തിയും ബുദ്ധിമുട്ടേണ്ട.!! ഏത് വലുപ്പത്തിലും ഉള്ള ചപ്പാത്തി എളുപ്പത്തിൽ തയ്യാറാക്കാം.!! Soft Chappathi Making tips Malayalam

നമ്മുടെ എല്ലാവരുടെയും ബ്രേക്ഫാസ്റ്റ് വിഭവങ്ങളിൽ പ്രധാനിയാണല്ലോ ചപ്പാത്തി. ഇപ്പോഴാണെങ്കിൽ ബ്രേക്ഫാസ്റ്റിന് മാത്രമല്ല അത്താഴത്തിനും ചപ്പാത്തി കഴിക്കുന്നവരുടെ എണ്ണം വളരെയധികം കൂടിയിരിക്കുകയാണ്. ഇതിനുള്ള പ്രധാന കാരണം ജീവിത ശൈലി രോഗങ്ങളുടെ വർദ്ധനവ് തന്നെയാണ്. ഒട്ടുമിക്ക ആളുകളും ഡയറ്റ്, ഷുഗർ കുറക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാൽ ആയിരിക്കും രാത്രി ചപ്പാത്തി ഉപയോഗിക്കുന്നത്.

എല്ലാവര്ക്കും ഇഷ്ടമുള്ള വിഭവമാണ് ചപ്പാത്തി എങ്കിലും ഇത് കുഴച്ചു പരത്തിയെടുക്കുക കുറച്ചു പ്രയാസകരമായ കാര്യം തന്നെയാണ്. നല്ലതുപോലെ കുഴച്ചില്ല എങ്കിൽ ചപ്പാത്തി ഹാർഡ് ആവും എന്നാണ് പൊതുവെ പറയുന്ന കാര്യം. എന്നാൽ അതികം കുഴക്കാതെ നല്ല സോഫ്റ്റ് ചപ്പാത്തി നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കിയാലോ? കുഴക്കാതെ പരത്താതെ നമുക്ക് സോഫ്റ്റ് ചപ്പാത്തി തയ്യാറാക്കാം.

ഇതിനായി ഗോതമ്പ്പൊടി, ആവശ്യത്തിന് ഉപ്പ്, വെളിച്ചെണ്ണ തുടങ്ങിയവ എടുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴക്കുക. ഇത് ഒരു പാനിലേക്ക് ഒഴിച്ച് ചുട്ടെടുക്കാവുന്നതാണ്. “ഇനി മാവ് ഇടിച്ചു കുഴച്ചു കൈവേദനിക്കില്ല. പരത്തിയും ബുദ്ധിമുട്ടേണ്ട. ഏത് വലുപ്പത്തിലും ഉള്ള ചപ്പാത്തി എളുപ്പത്തിൽ തയ്യാറാക്കാം” തീർച്ചയായും ട്രൈ ചെയ്യൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.