പാത്രം കഴുകുന്ന സോപ്പ് കൊണ്ട് ഇങ്ങിനെയും ഉപകാരങ്ങളോ 😱😱 ഇതുവരെ ആരും അറിഞ്ഞില്ലല്ലേ 👌👌

“പാത്രം കഴുകുന്ന സോപ്പ് കൊണ്ട് ഇങ്ങിനെയും ഉപകാരങ്ങളോ?ഇതുവരെ ആരും അറിഞ്ഞില്ലല്ലേ” നമ്മുടെ നിത്യജീവിതത്തിൽ ഉപകാരപ്രദമായ ധാരാളം ടിപ്പുകൾ ഉണ്ട്. പലർക്കും ഇത്തരത്തിലുള്ള ടിപ്പുകളെ കുറിച്ച് അറിയില്ല എന്നതാണ് സത്യം. നമ്മുടെ ജോലികളെല്ലാം തന്നെ എളുപ്പത്തിലാക്കുന്നതിന് ഇത്തരത്തിൽ ഉള്ള ടിപ്പുകൾ കൂടിയേ തീരൂ.. നമുക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകളും പൊടിനമ്പറുകളും

ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇതിനായി നമുക്കാവശ്യമായത് പത്രം കഴുകുന്ന സോപ്പ് ആണ്. നമ്മുടെ എല്ലാവരുടെയും വീടുകളിൽ പാത്രം കഴുകുന്നത് സോപ്പ് ഉണ്ടായിരിക്കും അല്ലെ. സോപ്പ് ഒരു ഗ്രെയ്റ്റർ ഉപയോഗിച്ച് ഗ്രെയ്റ്റ് ചെയ്തെടുക്കുക. ഇത് ഒരു പത്രം വെള്ളം എടുത്ത് അതിലേക്ക് ഈ സോപ്പ് ഇട്ട് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യുക. സോപ്പ് മുഴുവനായും ഇടുകയാണെങ്കിൽ അലിയില്ല.

അതുകൊണ്ടാണ് ഗ്രെയ്റ്റ് ചെയ്തു ഉപയോഗിക്കുന്നത്. ഇത് സ്‌പ്രെയറിലേക്ക് ഒഴിക്കുക. ഇത് ഉപയോഗിച്ചുള്ള ടിപ്പുകൾ പരിചയപ്പെടാം. ബാത്രൂം യൂറോപ്യൻ ക്ലോസറ്റിന്റെ സീറ്റിന്റെ ഭാഗം വൃത്തിയാക്കുന്നതിന് ഇത് ഉപയോഗിക്കാം. ഇത് മാത്രമല്ല വാഷ് ബൈസൺ, സിങ്ക്, പൈപ്പുകൾ, ഗ്യാസ് സ്റ്റവ് തുടങ്ങിയവയെല്ലാം വളരെ എളുപ്പത്തിൽ വൃത്തിയാക്കുന്നതിന് ഇത് ഉപയോഗിക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണൂ..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.