ദോശ മാവ് ഒരുപാട് തവണ ബാക്കി വന്നിട്ടുണ്ട് ഇതെന്താ അറിയാതെ പോയത്, അടിപൊളി സ്വദിൽ മൊരിഞ്ഞ വട തയാറാക്കാം.!! Snack Recipe

ദോശ മാവ് കൊണ്ട് വളരെ രുചികരമായ വR തയാറാക്കാം, എത്രയോ തവണ ദോശമോ ബാക്കി വന്നിട്ടുണ്ട് പക്ഷെ ഒരിക്കൽ പോലും ചെയ്തുനോക്കാൻ തോന്നിയിട്ടില്ല ഇത്രയും രുചികരമായ മൊരിഞ്ഞ ഒരു വട തയ്യാറാക്കാൻ ഇത്രയും എളുപ്പമായിരുന്നു എന്ന് അറിയുന്ന തന്നെ ആദ്യമാണ്.ബാക്കി വന്ന ദോശ മാവ് കൊണ്ട് വളരെ

രുചികരമായ തയ്യാറാക്കാനായി ഒരു പാൻ വച്ച് വിടാൻ ആവശ്യത്തിനു വെള്ളം ഒഴിച്ചു കൊടുക്കുക അതിനുശേഷം അതിലേക്ക് ദോശമാവ് ഒഴിച്ചു കൊടുക്കുക, ദോശമാവിന്‍റെ ഒപ്പം തന്നെ കുറച്ച് റവയും, അതിന്റെ ഒപ്പം തന്നെ കുറിച്ച് അരിപ്പൊടിയും, ചേർത്ത് കൊടുത്ത് സവാള, പച്ചമുളക്, ഇഞ്ചി, ചെറുതായി ചതച്ചത്

എല്ലാം ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു വേകിച്ചു എടുക്കുക.മാവ്കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക അതിനുശേഷം ചെറിയ ചെറിയ ഉരുളകളാക്കി വടയുടെ രൂപത്തിലാക്കി എടുത്തു മാറ്റി വയ്ക്കുക, അവസ്ഥയാണ് എന്നെ ഒഴിച്ചു കൊടുത്തു നന്നായി വറുത്തെടുക്കാവുന്നതാണ്.
വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Pachila Hacks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.