ശിവരാത്രിക്ക് വീട്ടിൽ നടേണ്ട ഒരെ ഒരു ചെടി.. ഇത് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.!! Shivarathri 2023 Erukk Plant Malayalam
Shivarathri 2023 Erukk Plant Malayalam : ജീവിതത്തിലെ വിഷമമേറിയ ഘട്ടങ്ങളിൽ എല്ലാവരും ഈശ്വരനിൽ ആണ് അഭയം പ്രാപിക്കുന്നത്. കാലങ്ങളായി മനസ്സിൽ കൊണ്ടു നടക്കുന്ന നടക്കാത്ത ആഗ്രഹങ്ങൾ ഉള്ളവർക്ക് ഈ വർഷത്തെ ശിവരാത്രിക്ക് മുൻപായി ഇനി പറയുന്ന പുഷ്പാഞ്ജലികൾ നടത്തുകയാണെങ്കിൽ ഉറപ്പായും ഫലം ലഭിക്കുന്നതാണ്. ഈ വർഷത്തെ ശിവരാത്രി വരുന്നത് ഫെബ്രുവരി 18 ശനിയാഴ്ചയാണ്.
ഈയൊരു ദിവസത്തിൽ ഭഗവാനെ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുക മാത്രമല്ല ചെയ്യേണ്ടത്. ഭഗവാനെ പ്രാർത്ഥിക്കാനായി ഒരു പ്രത്യേക സമയം എന്നില്ല. എപ്പോൾ വേണമെങ്കിലും കുളിച്ച് ശുദ്ധിയായി മനസ്സിൽ കളങ്കങ്ങൾ ഇല്ലാതെ പ്രാർത്ഥിക്കാവുന്നതാണ്. ശിവരാത്രിക്ക് ഈ ഒരു സസ്യം വീട്ടിൽ നാടുകയാണെങ്കിൽ നിങ്ങളുടെ വീട്ടിൽ ഐശ്വര്യം വന്നു നിറയും.
എല്ലാ വീടുകളിലും വ്യത്യസ്തമായ ചെടികൾ ഉണ്ടാകാറുണ്ട്. ഓരോ ചെടികൾക്ക് അതിന്റെതായ രീതിയിൽ പ്രാധാന്യമുണ്ട്. ഓരോ സസ്യങ്ങളും അതിന്റെതായ രീതിയിൽ നട്ടുവളർത്തിയാൽ മാത്രമേ ലഭിക്കുകയുള്ളു. അത്തരത്തിൽ വീടുകളിൽ നട്ടുവളർത്തേണ്ട ഒരു സസ്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. നിങ്ങളുടെ വീടുകളിൽ ഈ സസ്യം ഉണ്ട്
എങ്കിൽ അവയെ ഈ രീതിയി പരിചാരിക്കുക. ഇല്ല എന്നുണ്ടെങ്കിൽ അത് ശിവരാത്രി ദിവസമായ ഇന്ന് നാട്ടു വളർത്താവുന്നതാണ്. കൂടുതൽ വിശദമായി അറിയുന്നതിനായി വീഡിയോ കാണൂ.. ഈ വീഡിയോ നിങ്ങള്കിഷ്ടമാകുകയാണെങ്കിൽ വീഡിയോ സബ്സ്ക്രൈബ് ചെയ്യുവാൻ മറക്കല്ലേ. Video Credit : ക്ഷേത്ര പുരാണം
Comments are closed.