സേവനാഴിയിൽ മാവ് മുകളിലേക്കു കയറാറുണ്ടോ, ഈസിയായി ശെരിയാക്കാം.. ഇതുവരെ അറിയാതേ പോയല്ലോ കഷ്ടം 😱😱

“സേവനാഴിയിൽ മാവ് മുകളിലേക്കു കയറാറുണ്ടോ. ഈസിയായി ശെരിയാക്കാം” നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉണ്ടാകാറുള്ള ഒരു പ്രധാനപ്പെട്ട ബ്രേക്ഫാസ്റ്റ് വിഭവമാണല്ലോ ഇടിയപ്പം. പൊതുവെ ഹെൽത്തിയായതു കൊണ്ട് തന്നെ നമുക്കെല്ലാവർക്കും ആവിയിൽ വേവിക്കുന്ന ഭക്ഷണങ്ങളോട് പ്രിയം ആണല്ലോ.. ഇഡലി, പുട്ട്, ഇടിയപ്പം ഇവയെല്ലാം അതിൽ പ്രധാനപ്പെട്ടതാണ്.

എന്നാൽ ഇടിയപ്പം ഏറെ ഹെൽത്തിയായ ടേസ്റ്റിയായ കൂടിയും അവ തയ്യാറാക്കാനുള്ള ബുദ്ധിമുട്ട് ആലോചിക്കുമ്പൾ ഏതൊരു വീട്ടമ്മയും ഈ റെസിപ്പി തയ്യാറാക്കുവാൻ ചെറിയ മടി കാണിക്കുമെന്ന് കാര്യത്തിൽ യാതൊരു സംശയവും ഇല്ല. സേവനാഴി ഉപയോഗിച്ചാണ് ഇടിയപ്പം തയ്യാറാക്കുന്നത് എന്ന കാര്യം എല്ലാവര്ക്കും അറിയാമല്ലോ.. ഇടിയപ്പം തയ്യാറാക്കുമ്പോൾ മാവ് മുകളിലേക്ക് കയറി വരുന്നത് ആണ് എല്ലാവരുടെയും പ്രശ്‍നം.

സാധാരണ ഇടിയപ്പം ഉണ്ടാക്കുമ്പോൾ മാവ് മുഴുവനായും ഇടിയപ്പ തട്ടിലേക്ക് വീഴാതെ മുകളിലേക്ക് കയറിപ്പോകും. ഇത് പിന്നീട് മാവ് വേസ്റ്റ് ആവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇതിനുള്ള ഒരു സിംപിൾ ട്രിക് ആണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. ഈ ഒരു ട്രിക് ചെയ്യുകയാണെങ്കിൽ ഒരു തരി മാവ് പോലും വെറുതെ പോവുകയില്ല. എല്ലാ മാവും നമുക്ക് ഉപയോഗപ്പെടുത്തുവാൻ സാധിക്കും.

നിങ്ങളും ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.