എന്റെ ദൈവമേ 😱😱 ഇഷ്ടിക കല്ല് കൊണ്ട് സേവനാഴിൽ ചെയ്യുന്ന ഈ സൂത്രം ആരും അറിഞ്ഞില്ലല്ലോ 😍👌

“എന്റെ ദൈവമേ 😱😱 ഇഷ്ടിക കല്ല് കൊണ്ട് സേവനാഴിൽ ചെയ്യുന്ന ഈ സൂത്രം ആരും അറിഞ്ഞില്ലല്ലോ 😍👌” നമ്മുടെ അടുക്കളജോലികൾ എളുപ്പത്തിലാക്കുന്നതിന് പല തരത്തിലുള്ള ടിപ്പുകൾ നമുക്ക് സഹായകമാണ്. ഇത്തരത്തിൽ എല്ലാവര്ക്കും വളരെയധികം ഉപകാരപ്രദമായ ചില ടിപ്പുകളും പൊടിനമ്പറുകളുമാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം.

സേവനാഴിയിൽ ഇഷ്ടികപ്പൊടി ഉപയോഗിച്ചുള്ള ടിപ്പ് ആണിത്. ഇഷ്ടിക പൊടിച്ചെടുത്ത ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം എടുത്ത് മിക്സ് ചെയ്തെടുക്കുക. നമ്മുടെ വീട്ടിലെ സേവനാഴി, വിളക്ക് പോലുള്ള ഓട്ടുപാത്രങ്ങൾ വൃത്തിയാക്കുന്നതിന് ഈ ഇഷ്ടികപ്പൊടി വളരെയധികം സഹായകമാണ്. സേവനാഴിയിലും മറ്റും നല്ലതുപോലെ തേച്ചുപിടിപ്പിച്ചശേഷം കഴുകുകയാണെങ്കിൽ സേവനാഴി പോലുള്ള പാത്രങ്ങൾ പുത്തൻപുതിയതു പോലെ ഇരിക്കും.

അടുത്ത ടിപ്പ് നമുക്ക് പരിചയപ്പെടാം. നമ്മൾ ബീഫ് എല്ലാം വാങ്ങുമ്പോൾ ബീഫ് മാത്രമല്ല മറ്റേത് ഇറച്ചി ആണെങ്കിൽ പോലും കഴുകി കഴിഞ്ഞാൽ ബ്ലഡ് ഉള്ള വെള്ളം ഉണ്ടായിരിക്കും. ഇത് പോകുന്നതിന് ഒരു അരിപ്പ കുട്ടയിലാക്കി കുറച്ചു സമയം വെച്ചാൽ മതി. ഈ ടിപ്പുകൾ എല്ലാം തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. കൂടുതൽ ടിപ്പുകൾ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.