Setmund reusing tips using onion : പലതരത്തിൽ പച്ചക്കറികൾ കട്ട് ചെയ്യുന്നത് കൊണ്ട് കട്ടിംഗ് ബോർഡിൽ കറകളുണ്ടാകും. ഇത് എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം. കട്ടിംഗ് ബോർഡിൽ കുറച് പൊടിയുപ്പ് ഇടുക. നാരങ്ങയുടെ തൊലി കൊണ്ട് ഉരച്ച് കഴുകുക. ഇത് ഉണങ്ങാൻ വെക്കുക. അത് പോലെ തന്നെ കട്ടിങ് ബോഡുകളിൽ കറ പിടിക്കാതിരിക്കാൻ ഇതിനായി വെളിച്ചെണ്ണ ചൂടാക്കുക. കട്ടിംഗ് ബോർഡിലേക്ക് ഒഴിക്കുക.
ഇത് എല്ലാ ഭാഗത്തും ആക്കുക. കറിവേപ്പില വാടാതെ കുറെ കാലം നിക്കാൻ ഇതിൻ്റെ അറ്റത്ത് പിടിച്ച് താഴോട്ടു ഊരി എടുക്കാം. ഇത് കഴുകി ഒരു ബോക്സിൽ ആക്കി ഫ്രിഡ്ജിൽ വെക്കാം. ബോക്സ് കുലുക്കുക. എല്ലാം കറിവേപ്പിലയിലും എയർ ആയി നല്ല ഫ്രഷ് ആയിരിക്കും. വാട്ടർബോട്ടിൽ വൃത്തിയാക്കുമ്പോൾ എല്ലാം ഭാഗത്തും ബ്രഷ് എത്തില്ല. അതുകൊണ്ട് തന്നെ ഉൾഭാഗത്ത് അഴുക്കെല്ലാം പോകാതെ നിൽക്കും. ആ ഭാഗത്തെ അഴുക്ക് ഒഴിവാക്കാൻ കല്ലുപ്പ് ഇട്ട് കുലുക്കുക.
ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് വീണ്ടും കുലുക്കുക. ഇതിലെ അഴുക്ക് എല്ലാം പോയിട്ട് ഉണ്ടാകും. ദിവസങ്ങളോളം നമ്മൾ ഉപയോഗിക്കുന്ന ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ ഇതൊക്കെ എടുത്ത് വെക്കുമ്പോൾ ഒരു ഏലയ്ക്ക എടുത്ത് ഇടാം. സ്കിൻ ടാൻ മാറാൻ കുതിർത്ത് പച്ചരി ഉരുളകിഴങ്ങ്, സോപ്പ്, പാൽ ഇട്ട് കുക്ക് ചെയ്യുക ഇത് അടിച്ചെടുക്കുക. ഇത് കൈയിൽ തേച്ച് ശേഷം കഴുകി കളയാം. പഴക്കം ഉള്ള സെറ്റ് മുണ്ട് എല്ലാവരുടെയും വീടുകളിൽ ഉണ്ടാകും.
എന്നാൽ എത്ര പഴക്കം ചെന്ന മുണ്ട് ആണെങ്കിലും വെറും അര മണിക്കൂർ കൊണ്ട് പുതുപുത്തൻ ആക്കി എടുക്കാം. സവാളയുടെ തൊലി വെള്ളത്തിൽ ഇടുക. ഇത് തിളപ്പിക്കുക. തൊലി എടുത്ത് മാറ്റി സെറ്റ് മുണ്ട് ഇതിലേക്ക് ഇടുക. പുതിയ സെറ്റ് മുണ്ടിന്റെ കളർ പോലെ ആവും. സെറ്റ് മുണ്ട് ക്രിസ്പ്പി ആയിരിക്കാൻ കഞ്ഞിവെള്ളം അതിലേക്ക് മുക്കിയെടുക്കാം. ഇത് ഉണക്കി അയൺ ചെയ്താൽ സെറ്റ് മുണ്ടുകൾ വടി പോലെ ഇരിക്കും. കസവ് വരുന്ന ഭാഗത്ത് അയേൺ ചെയ്യുമ്പോൾ ഒരു പേപ്പർ മുകളിൽ വെച്ച് അയൺ ചെയ്യാം. Setmund reusing tips using onion Video Credit : Sruthi’s Vlog
Setmund reusing tips using onion
1. Make Onion Stock or Broth
- Save onion peels and trimmings in a freezer bag along with other veggie scraps.
- Use them to make a flavorful, rich-colored vegetable stock by simmering with water, herbs, and any other vegetable peels you have.
- Onion skins give soups and gravies a deep color and subtle earthy taste.
2. Homemade Onion Skin Seasoning
- Wash and dry onion skins, then bake or air dry until crispy.
- Blend into a powder with a pinch of salt and use as a natural flavor booster for curries, stews, or for sprinkling on salads and boiled eggs.
3. Add to Homemade Breadcrumbs or Dough
- Mix oven-dried, powdered onion skins into breadcrumbs, dough, or even roti/flatbread mix for extra nutrition and a unique flavor.
4. Make Detox Herbal Tea
- Boil onion peels in water for 10–15 minutes, strain, and drink as an earthy, detoxifying herbal infusion.
5. Vegetable Chips
- Toss sturdy onion scraps with a drop of oil and spices; bake or air fry to make crispy, savory onion chips—perfect as a snack or topping.
6. Garden Compost or Natural Dye
- After use for stock, scraps can go to compost to enrich your soil.
- Onion skins can also be boiled to make a natural yellow-brown dye for cotton fabrics or Easter eggs