നല്ല മൊഞ്ചുള്ള പായസം.!!സേമിയ പായസം ഇതുപോലെ കഴിച്ചിട്ടുണ്ടോ, എന്തൊരു സ്വാദ് ആണ്‌.!! Semiya Paayasam Recipe Malayalam

Semiya paayasam recipe malayalam.!!! പായസങ്ങളിൽ ഏറ്റവും എളുപ്പമുള്ള പായസമാണ് സേമിയ പായസം, ഇത് തയ്യാറാക്കാൻ അധികം സമയം എടുക്കില്ല എന്നാൽ വളരെ സ്വാദാണ് ഈ ഒരു പായസം… എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് സേമിയ പായസം കഴിക്കാൻ. നല്ല വെള്ള നിറത്തിലുള്ള സേമിയ പായസം കഴിച്ചുകൊണ്ടിരുന്ന നമ്മുടെ മുന്നിലേക്ക് ഇന്ന് വന്നിരിക്കുന്നത് നല്ല ഒരു കളറിലുള്ള പായസമാണ് ഈ പായസത്തിന് എങ്ങനെ ഇത്ര നല്ലൊരു നിറം ലഭിച്ചു.. കൊതി തോന്നിക്കുന്ന ഈ ഒരു പായസം തയ്യാറാക്കിയിരിക്കുന്നത് നിങ്ങൾ ഒട്ടും ചിന്തിക്കാത്ത ഒരു ഐറ്റം വെച്ചിട്ടാണ്.

ഇത് തയ്യാറാക്കുന്നതിനായിട്ട് വളരെ രുചികരമായ വളരെ ഹെൽത്തി ആയിട്ടുള്ള എന്നാൽ അധികം ആർക്കും അത്ര പ്രിയമില്ലാത്ത ഒരു സാധനങ്ങൾ ചേർത്തിട്ട് ആണ്‌ തയ്യാറാക്കുന്നത് പക്ഷേ ഇത് ചേർത്ത് കഴിയുമ്പോൾ ഈ ഒരു വിഭവത്തിന് സ്വാദ് പറഞ്ഞറിയിക്കാൻ പറ്റില്ല. ഇതിനായി ആദ്യം ചെയ്യേണ്ടത് ബീറ്റ്റൂട്ട് ജ്യൂസ് എടുക്കാം, ജ്യൂസ് മാത്രമായിട്ട് ഒട്ടും വെള്ളം ചേർക്കാതെ എടുത്തതിനുശേഷം ചൗഅരി വേവിച്ചെടുക്കുക… ഒരു പാത്രത്തിലേക്ക് ജ്യൂസ് ഒഴിച്ചതിനു ശേഷം അതിലേക്ക് ചവ്വരി ചേർത്ത് വേവിച്ചെടുക്കാം ചൗരി നന്നായി കഴുകി ആദ്യം ഒന്ന് വേവിച്ച് കഴുകി ആ വെള്ളം കളഞ്ഞതിനുശേഷം മാത്രമേ ഇതിലേക്ക്ചേർത്ത് വേവിച്ചെടുക്കാൻ പാടുള്ളൂ.

ഇതിനുള്ളിലേക്ക് നെയിൽ മൂപ്പിച്ച് കൊടുത്ത മുന്തിരി കൂടി ചേർത്തു കൊടുക്കാം.. അതിനുശേഷം ഇത് മാറ്റിവയ്ക്കാം ചവ്വരിയുടെ ആ ഒരു വെള്ള കളർ മാറി നല്ല ഒരു ബീറ്റ്റൂട്ട് നിറമായി കിട്ടുകയും ചെയ്യും അതുപോലെ ബീറ്റ്റൂട്ടിന്റെ ആ ഒരു നിറം മുന്തിരിയിൽകൂടെ വരും.ഒരു ചീന ചട്ടി വച്ചു അതിലേക്ക് നെയ്യൊഴിച്ച് സേമിയ നന്നായിട്ട് വറുത്ത് മാറ്റി വയ്ക്കുക… അതിനുശേഷം ഒരു പാത്രത്തിലേക്ക് പാൽ ഒഴിച്ച് പാല് നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് പഞ്ചസാര ചേർത്തു നെയ്യിൽ വറുത്തു വെച്ചിട്ടുള്ള സേമിയ കൂടി ചേർത്തു കൊടുത്ത് നന്നായി ഉപയോഗിച്ചു എടുക്കാം.

ഒപ്പം തന്നെ അതിലേക്ക് ബീറ്റ്റൂട്ടിൽ ഉള്ള ബീറ്റ്റൂട്ട് വെള്ളവും അതുപോലെ ചവ്വരിയും കൂടി ഇതിലേക്ക് ചേർത്ത് കൊടുത്തു കൊടുക്കുക. അതിലേക്ക് ഒപ്പം തന്നെ നെയിൽ അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ഡെക്കറേറ്റ് ചെയ്ത് ഉപയോഗിക്കാവുന്നതാണ് വളരെ രുചിയാണ് ഈയൊരു പായസം..വളരെ രുചികര ഹെൽത്തിയുമാണ് ഈയൊരു പായസം ഈ ഒരു പായസം കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും ഒരിക്കലും ഒരാളും തിരിച്ചറിയില്ല ഇത് ബീറ്റ്റൂട്ട് ചേർത്തിട്ടുള്ള പായസം ഹെൽത്തിയുമാണ് ഈ ഒരു പായസം കാണാൻ തന്നെ വളരെ മനോഹരമാണ് ഇങ്ങനെ പായസം ഉണ്ടാക്കുമ്പോൾ അതുപോലെ ബീറ്റ് കഴിക്കാത്തവരെ കഴിപ്പിക്കാൻ പറ്റിയ ഐഡിയ കൂടെ ആണ്‌ ഈ ഒരു വിഭവം..തയ്യാറാക്കുന്ന വിധം വീഡിയോയുടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ഷെയർ ചെയ്യാനും മറക്കല്ലേ. Video credits :NEETHA’S TASTELAND

Comments are closed.