ഈസി ടേസ്റ്റി ഇൻസ്റ്റന്റ് മിക്സ്ചർ,ഉറപ്പാണ് നിങ്ങൾ ഇങ്ങനെ ഒരു മിക്സ്ചർ ഉണ്ടാക്കി കഴിച്ചിട്ട് ഉണ്ടാവില്ല, കടകളിൽ ലഭിക്കില്ല Semiya Mixture Recipe Malayalam

ഈസി ടേസ്റ്റി ഇൻസ്റ്റന്റ് മിക്സ്ചർ,ഉറപ്പാണ് നിങ്ങൾ ഇങ്ങനെ ഒരു മിക്സ്ചർ ഉണ്ടാക്കി കഴിച്ചിട്ട് ഉണ്ടാവില്ല, കടകളിൽ ലഭിക്കില്ല, പക്ഷേ എന്തൊരു സോഫ്റ്റ് ആണ് എന്ന് നമുക്ക് ഒരുപാട് ഇഷ്ടമുള്ള ഐറ്റം കൊണ്ടാണ് തയ്യാറാക്കുന്നത്.വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു മിച്ചർ തയ്യാറാക്കിയ കുറച്ചുകാലം സൂക്ഷിച്ചുവച്ച് കഴിക്കാൻ സാധിക്കുന്നതാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന സ്വാദിൽ ആണ്‌ തയ്യാറാക്കുന്നത്.
ചേരുവകൾ സേമിയ – 1

കപ്പ്‌വെള്ളം – 2 – 1/2 കപ്പ്‌മൈദ -1 ടേബിൾ സ്പൂൺകോൺ ഫ്ലോർ -1 ടേബിൾ സ്പൂൺ നിലക്കടല -1/4 കപ്പ്‌പൊട്ടു കടല -1/4 കപ്പ്‌മുളക് പൊടി -1/2 ടീസ്പൂൺകായപൊടി -1/4 ടീസ്പൂൺകറി വേപ്പില ഉപ്പ് – ആവശ്യത്തിന്വറുക്കുവാൻ ആവശ്യമായ എണ്ണ ഉണ്ടാക്കുന്ന വിധംഒരു പാത്രത്തിൽ 2-1/2 കപ്പ്‌ വെള്ളംആവശ്യത്തിന് ഉപ്പും ചേർത്തു തിളപ്പിക്കുക. തിളച്ചു വരുമ്പോൾ സേമിയ ഇട്ട് 5 മിനിറ്റ് വേവിക്കുക. സേമിയ വെന്തു വരുമ്പോൾ വെള്ളം കളഞ്ഞ് ഒന്ന് കഴുകിയെടുക്കുക. ഒരു തുണിയിൽ 5 മിനിറ്റ് ഇട്ടുവച്ച വെള്ളം മുഴുവൻ കളയുക. Video Credit :

 

സേമിയയിലേക്ക് മൈദ പൊടിയും കോൺഫ്ലോറും ഇട്ട് ഇളക്കുക. ചൂടായ എണ്ണയിൽ വറുത്തെടുക്കുക. നിലക്കടലയും പൊട്ടുകടലയും കുറച്ച് കറിവേപ്പില കൂടി വറുത്തെടുക്കുക. ഒരു ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് കുറച്ച് ഉപ്പും മുളകുപൊടിയും കായപ്പൊടിയും ചേർത്ത് കൊടുക്കുക. തീ കെടുത്തിയ

ശേഷം ശേഷം വറുത്തുവച്ച സേമിയയും നിലക്കടലയും പൊട്ടുകടലയും കറിവേപ്പിലയും കൂടി ചേർത്ത് നന്നായി ഇളക്കുക.ഇൻസ്റ്റന്റ് മിക്സ്ചർ തയ്യാർ.തയ്യാറാക്കുന്ന വിധം വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : PRABHA’S VEGGIE WORLD https://www.youtube.com/c/PRABHASVEGGIEWORLD

Comments are closed.