ഇത് ഉറപ്പായും നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല,😍പക്ഷെ ഇനിയും കഴിച്ചില്ലെങ്കിൽ നഷ്ടം തന്നെ ആണ്‌.!! Semiya Mango Sabja Seed payasam Recipe Malayalam

Semiya Mango Sabja Seed payasam Recipe Malayalam : സേമിയയും, മാങ്ങയും, സബ്ജ സീടും ചേർത്തിട്ട് എന്തൊക്കെ നിങ്ങൾ കഴിച്ചിട്ടുണ്ട്? സേമിയ പായസം കുടിച്ചിട്ടുണ്ടാവും, മാങ്കോ ജ്യൂസ് കഴിച്ചിട്ടുണ്ടാവും, സബ്ജ ചേർത്തിട്ട് നിറയെ ജ്യൂസ്അതുപോലെ പല വിഭവങ്ങളും കഴിച്ചിട്ടുണ്ടാവും. എന്നാൽ ഇതാ വളരെ വളരെ രുചികരവും ഹെൽത്തിയും, ടേസ്റ്റിയുമായുള്ള ഒരു പായസം. അല്ലെങ്കിൽ വളരെ വ്യത്യസ്തമായുള്ള ഒരു മധുരം എന്നുതന്നെ പറയാം. ഇത് തയ്യാറാക്കാൻ ആയിട്ട് ആദ്യം ചെയ്യേണ്ടത്

സബ്ജ കുറച്ചുനേരം വെള്ളത്തിൽ ഇട്ടു വയ്ക്കുക, സേമിയ ഒരു പാനിലേക്ക് ഇട്ടു നന്നായിട്ട് വറുത്തെടുക്കുക, ചുവന്ന നിറത്തിൽ ആയി വരുന്നത് വരെ വറുത്തെടുക്കണം. അതുപോലെ മാമ്പഴം തോല് കളഞ്ഞ് നല്ല മധുരമുള്ള പഴുത്ത മാമ്പഴം മിക്സിയുടെ ജാറിലേക്ക് എടുത്ത് ഒന്ന് അടിച്ചു എടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് പാൽ ഒഴിച്ച്, നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് സബ്ജ കുതിർത്തു വച്ചത് ചേർത്തുകൊടുത്തു നന്നായി തിളപ്പിച്ച്, ഒപ്പം തന്നെ പഞ്ചസാരയും ചേർത്തു, വീണ്ടും തിളപ്പിച്ചതിലേക്ക് ഏലക്ക പൊടിയും ചേർത്ത്,

Semiya Mango Sabja Seed payasam Recipe Malayalam

വറുത്ത് വച്ചിട്ടുള്ള സേമിയയും ചേർത്തുകൊടുക്കാം, ഇതെല്ലാം വെന്ത് കഴിയുമ്പോൾ അതിലേക്ക് അരച്ചു വെച്ചിട്ടുള്ള മാമ്പഴത്തിന്റെ പേസ്റ്റ് കൂടി ചേർത്തു കൊടുക്കുക. ഇതെല്ലാം തിളച്ചു കുറുകി വരുമ്പോൾ പായസത്തിന് ചെറിയൊരു മഞ്ഞ കളറും വളരെ രുചികരവും ഹെൽത്തിയുമാണ് ഈ പായസം.. സേമിയ വറുത്തു ചേർത്തത് കൊണ്ട് തന്നെ ഇത് ഒരിക്കലും ഒട്ടി പിടിച്ചു ഒന്നുമില്ല.. അതുകൂടാതെ മാമ്പഴത്തിന്റെ ആ ഒരു നല്ല സ്വാദും കൂടി ഇതിന്റെ ഒപ്പം കിട്ടുന്നതാണ്. നെയ്യ് കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഒരു പായസം ആയിട്ടോ അല്ലെങ്കിൽ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു മധുര പലഹാരം ആയിട്ടോ ഒക്കെ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ്. ഇത് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്യും വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കും മാമ്പഴം ചേർക്കുന്നത് കൊണ്ട് തന്നെ സ്വാധീരട്ടിയാണ് ചേർക്കുന്നത് കൊണ്ട് തന്നെ വളരെ ഹെൽത്തിയുമാണ് ഇങ്ങനെ കഴിക്കാൻ കിട്ടുന്നത് വളരെ രസകരമായ ഒന്നാണ്. കാണുമ്പോൾ തന്നെ കഴിച്ചു പോകുന്ന ഗസ്റ്റ് വരുമ്പോൾ അവരെ ഞെട്ടിക്കാൻ പറ്റുന്ന വീട്ടിൽ എപ്പോഴും വേണമെങ്കിലും തയ്യാറാക്കി എടുക്കാവുന്ന വളരെ രുചികരവും ഹെൽത്തിയുമായ ഒരു പായസം ആണിത്. Video credits : Rajaskingdom

Rate this post

Comments are closed.