ക്രീം ഇല്ലാതെ, വീട്ടിലുള്ള സാദാ ചേരുവകൾ മാത്രം വെച്ച് ഒരു കിടിലൻ മധുരം 😋😋 ഇനി പായസത്തിനു പറയാം ബൈ ബൈ.!!

  • സേമിയ
  • പാൽ
  • നെയ്യ്
  • അണ്ടിപ്പരിപ്പ്
  • ഉണക്കമുന്തിരി
  • പാൽപ്പൊടി
  • പഞ്ചസാര
  • യെല്ലോ കോളർ/ മഞ്ഞൾപൊടി
  • കോൺടെന്സ്ഡ് മിൽക്ക് / പഞ്ചസാര
  • കോൺഫ്ളവർ

സേമിയ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണിത്. ഈ ഒരു റെസിപ്പി തയ്യാറാക്കുവാനായി ആദ്യം തന്നെ നേരിയ സേമിയ എടുത്ത് അതൊന്നു ചെറിയ പീസാക്കി എടുക്കുക. ഒരു ഫ്രൈ പാനിൽ നെയ്യ് ചേർത്തു അതിലേക്ക് നമുക്ക് ആവശ്യമായ നട്സ് എല്ലാം ചേർത്തു ചെറുതായൊന്നു ഫ്രൈ ചെയ്യുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ സേമിയ കൂടി ചേർത്തു ഫ്രൈ ചെയ്യണം.

മധുരത്തിനാവശ്യമായ പഞ്ചസാര, പാൽപ്പൊടി തുടങ്ങിയവ ചേർക്കുക. ആവശ്യമെങ്കിൽ ഫുഡ് കളർ ചേർക്കാവുന്നതാണ്. മറ്റൊരു ഫ്രൈ പാൻ എടുത്ത് അതിലേക്ക് പാൽ ചേർത്തു ചൂടാക്കുക. ഇതിലേക്ക് കുറച്ചു പാൽപ്പൊടി ചേർക്കണം. ചെറിയ ബൗളെടുത്ത് അതിലേക്ക് കോൺഫ്ളവർ എടുത്ത് പാൽ ചേർത്തു നല്ലതുപോലെ മിക്സ് ചെയ്തു നേരത്തെ തയ്യാറാക്കിയ പാലിലേക്ക് ചേർക്കുക.

നല്ലതുപോലെ കുറുക്കിയശേഷം സെറ്റ് ചെയ്യാവുന്നതാണ്. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.