സീതപ്പഴം മരം നിറയെ തിങ്ങി കായ്ക്കാൻ ഈ വളങ്ങൾ ചെയ്യൂ.. സീതപഴം മരം നിറയെ കായ്ക്കാൻ കിടിലൻ ടിപ്പ് 👌👌

അത്തച്ചക്കയുടെ കുടുംബത്തിൽ തന്നെ ഉൾപ്പെടുന്ന ഒരു പഴവർഗ്ഗമാണ് സീതപ്പഴം. നമ്മുടെ കേരളത്തിൽ ഏറ്റവും അധികം കൃഷി ചെയ്യപ്പെടുന്ന ഒരു വിള കൂടിയാണ് ഇത്. പലവിധ ഔഷധഗുണങ്ങൾ ഇവയ്ക്ക് അടങ്ങിയിട്ടുണ്ട്. ചക്കപ്പഴം എന്ന പേരിലും പാലക്കാട് ജില്ലയിലും മലബാർ മേഖലകളിൽ ഇവ അറിയപ്പെടാറുണ്ട്. കേരളത്തിലെ എല്ലാ മണ്ണിലും വളരെ എളുപ്പത്തിൽ നട്ടുപിടിപ്പിക്കാവുന്ന ഒരു മരം എന്ന് തന്നെ പറയാം.


ഇവയുടെ കായുടെ മാംസളമായ ഭാഗം ശ്വാസകോശരോഗങ്ങളെ അകറ്റുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇവ കൂടുതലായും കൃഷി ചെയ്യുന്നത്. നമ്മുടെ നാട്ടിലും വളരെ എളുപ്പത്തിൽ തന്നെ ഇവ കൃഷി ചെയ്യാവുന്നതാണ്. നട്ടു മൂന്നു വർഷമാകുമ്പോഴേക്കും സീതപ്പഴം കായ്ക്കും. പക്ഷെ മികച്ച തയ്യുകൾ തിരഞ്ഞെടുക്കണം എന്ന് മാത്രം.

എവിടെയും കൃഷി ചെയ്യാം എന്നിരുന്നാലും നിര്‍വാര്‍ച്ചയുള്ള ചരല്‍നിറഞ്ഞ പ്രദേശമാണ് ഇവയുടെ കൃഷിക്ക് ഏറ്റവും ഉത്തമം. മാർച്ച് മാസം മുതൽ ഓഗസ്റ്റ് വരെയാണ് ഇവ പൂവിടുന്ന സമയം. നാലുമാസം കൊണ്ട് കായ്കൾ പറിക്കുന്ന വിധത്തിൽ ആവുകയും ചെയ്യും. ഓഗസ്റ്റ് മുതല്‍ നവംബര്‍- ഡിസംബര്‍ വിളവെടുപ്പ് കാലം. നല്ലപ്രതിരോധശേഷിയുള്ള സസ്യം കൂടിയാണ് ഇവ. രോഗബാധ കുറവുള്ള സസ്യം.

“സീതപ്പഴം മരം നിറയെ തിങ്ങി കായ്ക്കാൻ ഈ വളങ്ങൾ ചെയ്യൂ.. സീതപഴം മരം നിറയെ കായ്ക്കാൻ കിടിലൻ ടിപ്പ്” വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി KERALA SELFIE എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.