കിച്ചണിൽ സവാളയും ഉരുളക്കിഴങ്ങും വയ്ക്കാൻ ഇനി ഒരു സ്റ്റാൻഡും വേണ്ടാ, സ്ഥലവും ലാഭം, 10പൈസ ചിലവുമില്ല.!!

നമ്മുടെ അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളിൽ ഒഴിച്ച് കൂടാനാവാത്തവയാണ് ഉരുളക്കിഴങ്ങും സവാളയുമെല്ലാം.. സവാള, ചുവന്നുള്ളി, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് തുടങ്ങയവയെല്ലാം സാധാരണ നമ്മളെല്ലാവരും സ്റ്റോർ റൂമുകളിൽ കുട്ടകളിലോ പ്ലാസ്റ്റിക് കവറുകളിലോ ഒക്കെയാണ് സൂക്ഷിക്കാറ്.

അതുമല്ലെങ്കിൽ ഇവ സൂക്ഷിക്കുന്നതിനായി സ്റ്റാണ്ടുകളും ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാൽ ഇനി മുതൽ നമ്മുടെ വീട്ടിലെ സവാളയും ഉരുളക്കിഴങ്ങും സൂക്ഷിക്കുന്നതിനായി സ്റ്റാന്റോ കൂട്ടയോ ഒന്നും വേണ്ട. ഇതില്ലാതെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ഇവയെല്ലാം തന്നെ സൂക്ഷിക്കാവുന്നതാണ്. സ്ഥലവും ലഭിക്കാൻ സാധിക്കും എന്ന് മാത്രമല്ല ഇതിനായി നമുക്ക് യാതൊരു ചിലവും ഉണ്ടാകുകയും ഇല്ല.


നമ്മുടെ വീടുകളിൽ ആപ്പിൾ വാങ്ങുമ്പോൾ കിട്ടുന്ന നെറ്റുകൾ അതുമല്ലെങ്കിൽ പല തരത്തിലുള്ള തുണികൾ ഉപയോഗിച്ച് സഞ്ചി പോലെ നിർമിച്ചു അതിൽ ഇവ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ സൂക്ഷിക്കുന്നത് വഴി ചിലവ് കുറക്കാം എന്ന് മാത്രമല്ല സ്ഥലവും ലാഭിക്കാം. സ്ഥല പരിമിതി ഉള്ള ആളുകൾക്ക് ഈ രീതി വളരെയധികം ഉപകാരപ്രദമായിരിക്കും. സവാള, ഉള്ളി, വെളുത്തുളളി തുടങ്ങിയവ ഈ രീതിയിൽ സൂക്ഷിക്കുന്നവിധം വീഡിയോയിൽ പറയുന്നുണ്ട്.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.