മത്തിക്കറി ഇനി ഇങ്ങിനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. തനി നാടൻ മത്തിക്കറി ഇനി വളരെ എളുപ്പത്തിൽ.!! Sardine fish recipe

വ്യത്യസ്‍തങ്ങളായ രീതിയിൽ നമ്മൾ മീൻ കറി തയ്യാറാക്കാറുണ്ട്. വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള ചാറോടു കൂടി മത്തികറി ഉണ്ടാക്കിയാലോ. തനി നാടൻ രുചിയിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം ഈ റെസിപ്പി. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

  • മത്തി – 5 എണ്ണം
  • മുരിങ്ങക്ക – 2 എണ്ണം
  • തേങ്ങാ ചിരകിയത് – മുക്കാൽ കപ്പ്
  • പച്ച മാങ്ങാ – 1 എണ്ണം
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • പച്ചമുളക് – 3
  • ഉള്ളി – 8 എണ്ണം

ആദ്യം തന്നെ കറിയിലേക്കാവശ്യമായ അരപ്പ് തയ്യാറാക്കണം. അതിനായി മിക്സി ജാറിലേക്ക് തേങ്ങാ ഇട്ടു കൊടുക്കാം. അൽപ്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റിവെക്കാം. അതിനു ശേഷം മൺചട്ടി ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് കൊടുക്കാം. അതിലേക്ക് അൽപ്പം ഉലുവ ചേർക്കാം. പൊട്ടി വരുമ്പോൾ ഇഞ്ചി, ഉള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കാം. ശേഷം കറിയിലേക്കാവശ്യമായ ഉപ്പ് ചേർക്കാം.

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. vedio credit : NEETHA’S TASTELAND

Comments are closed.