സംയുക്ത വർമ്മയുടെ പുതിയ നെക്‌ളേസ്‌ സോഷ്യൽ മീഡിയയിൽ തരംഗമേറുന്നു; നെക്‌ളേസിന് ഭക്തിസാന്ദ്രമായ പേരുമായി സംയുക്ത വർമ.!! Samyukta Verma’s New Necklace Malayalam

Samyukta Verma’s New Necklace Malayalam: മലയാള ചലച്ചിത്രത്തിലെ പ്രശസ്ത നായിക നടിയായിരുന്നു സംയുക്ത വർമ. വളരെ കുറച്ച് ചിത്രങ്ങിലാണ് അഭിനയിച്ചിട്ടുള്ളത്. പക്ഷെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടാൻ സംയുക്ത വർമ്മക്ക് സാധിച്ചിട്ടുണ്ട്. പ്രമുഖ നടനായ ബിജു മേനോൻ ആണ് ഭർത്താവ്. ദക്ഷ് ദാർമിക് ആണ് മകൻ. സമൂഹ മാധ്യമങ്ങളിൽ ജീവിതത്തിലെ ചില നല്ല വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. മനോഹരമായ ആഭരണങ്ങളും വസ്ത്രങ്ങളും ധരിക്കാൻ ഏറെ ഇഷ്ടമുള്ള നടിയാണ് സംയുക്ത വർമ.

താരത്തിന്റെ വസ്ത്രധാരണയും ആഭരണങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പലപ്പോഴും ശ്രെദ്ധ നേടിയിട്ടുണ്ട്. ഏറ്റവും പുതുതായി ഇൻസ്റ്റാഗ്രാമിൽ സംയുക്ത പോസ്റ്റ്‌ ചെയ്ത ചിത്രത്തിൽ അണിഞ്ഞ ഒരു സ്പെഷ്യൽ മാല ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. അതിമനോഹരമായ ഒരു കറുത്ത സാരിയാണ് ധരിച്ചിട്ടുള്ളത്. സംയുക്ത അണിഞ്ഞ നെക്‌ലേസിന് ഒരു പ്രേത്യകതയുണ്ട്. സ്വന്തമായിട്ടാണ് ആ ഒരു നെക്‌ളേസ്‌ ഡിസൈൻ ചെയ്തിട്ടുള്ളത്.

സ്വന്തമായി ഡിസൈൻ ചെയ്ത മാലക്ക് സംയുക്ത സുദർശനചക്ര മാല എന്ന് പേര് നൽകി. പ്രണയ വിവാഹമായിരുന്നു സംയുക്ത വർമ്മയുടെയും ബിജു മേനോനിന്റെയും. വീണ്ടും ചില വീട്ടുകാര്യങ്ങിലൂടെയാണ് സംയുക്ത മലയാള ചലച്ചിത്രത്തിൽ അരങ്ങേരുന്നത്. ആദ്യത്തെ ചിത്രത്തിലൂടെ തന്നെ ശ്രെദ്ധ നേടിയ താരത്തിന് പിന്നീട് ഒരുപാട് അവസരങ്ങൾ ലഭിച്ചു. ബിജു മേനോനുമായുള്ള സ്ക്രീൻ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചത്.

സ്ക്രീനിലെ പ്രണയം ജീവിതത്തിലും ഇവർ പകർത്തുകയാണ്. 18 ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. കൂടുതൽ ചിത്രങ്ങളിലും സുരേഷ് ഗോപി ആയിരുന്നു നായകൻ. മിക്ക ചിത്രങ്ങളും ഹിറ്റ്‌ ചാർട്ടിൽ ഇടം നേടി. ബിജു മേനോൻ നായകനായ മഴ, മധുരനൊമ്പരകാറ്റ്,മേഘമൽഹാർ എന്നീ ചിത്രങ്ങൾ സംയുക്തയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങൾ ആയിരുന്നു.

Comments are closed.