ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടിയുടെ ഒരു പിടി ഇല വീട്ടിൽ, ഇതിന്റെ ഒരു തൈ നട്ടാൽ ഗുണങ്ങളേറെ.!!

പല നാടുകളിൽ പല പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യം ചില സ്ഥലങ്ങളിൽ സാമ്പാർ ചീര എന്ന പേരിലാണ് അറിയപ്പെടുന്നത്. പോർട്ടുലാക്കേസീ കുടുംബത്തിൽ പെട്ട ഒരു സസ്യമാണിത്. പരിപ്പുചീര, വാട്ടർ ലീഫ് എന്നിങ്ങനെ പല നാട്ടിലും പല പേരുകളിൽ ഇവ അറിയപ്പെടാറുണ്ട്. നിങ്ങളുടെ നാട്ടിൽ ഇവയെ വിളിക്കുന്ന പേര് എന്താണെന്ന് കമന്റ് ചെയ്യുവാൻ മറക്കല്ലേ.. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.


ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ സസ്യത്തിൻറെ ഇലയും തണ്ടും തോരൻ പോലുള്ള പല തരം കറികൾ ഉണ്ടാക്കുവാനായി ഉപയോഗിക്കറുണ്ട്. ഇവയിൽ വിറ്റാമിൻ ‘എ’, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ നമ്മുടെ ശരീരത്തിനാവശ്യമായ പല തരത്തിലുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ മൂലകങ്ങൾക്ക് പുറമെ ജീവകം എ യും സിയും ഇതി ധാരാളം അടങ്ങിയിരിക്കുന്നു.

ഉയർന്ന തോതിൽ മൂലകങ്ങളും ആൻറിഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നതിനാൽ തന്നെ വിളർച്ച , കുടലിലെ അർബുദം, അസ്ഥി സംബന്ധമായരോഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ അകറ്റുന്നതിനായി ഈ ചെടിയെ ഉപയോഗിക്കാവുന്നതാണ്. ഇവയിൽ മറ്റു സാധനങ്ങളെ അപേക്ഷിച്ചു കലോറി കുറവാണ് എന്ന കാരണംകൊണ്ട് തന്നെ പ്രമേഹരോഗികൾക്കും ഉപയോഗിക്കാം. മനോഹരമായ പൂക്കൾ ഉള്ളതുകൊണ്ട് തന്നെ ഉദ്യാനസസ്യമായും വളർത്താവുന്നതാണ്.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.