ഒരു ദിവസം മതി, ഉപ്പിലിട്ട ക്യാരറ്റ്തയ്യാറാക്കി എടുക്കാൻ ഇത്ര എളുപ്പമായിരുന്നോ 👌🏻😋😋 Salted Carrot Recipe Malayalam

Salted carrot recipe malayalam.!!!സാധാരണ കടയിൽ നിന്നും വാങ്ങി കഴിക്കാറുണ്ട്, ഇങ്ങനെ ചെയ്താൽ മതി ക്യാരറ്റ്കുറെ ദിവസം ഉപ്പിലിട്ട് വയ്ക്കണമല്ലോ എന്ന് ആലോചിക്കുമ്പോൾ ഒന്നും ചെയ്യാൻ തോന്നാറില്ല.. അങ്ങനെ ക്യാരറ്റ് ഉപ്പിലിട്ടത് ഇനി അധിക ദിവസം ഒന്നും കാത്തിരിക്കേണ്ട ആവശ്യമില്ല, ഒറ്റ ദിവസം കൊണ്ട് തന്നെ ഇത് തയ്യാറാക്കി എടുക്കാം.ക്യാരറ്റ് തോൽ കളഞ്ഞു, ചെറിയ കഷണങ്ങളായി നീളത്തിൽ മുറിച്ചെടുക്കുക.

അതിനുശേഷം ഒരു പാത്രത്തിൽ നല്ലപോലെ വെള്ളം തിളപ്പിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് അല്ലെങ്കിൽ ഒരു ഭരണിയിലേക്ക് ക്യാരറ്റ് ഫുൾ ആയിട്ട് ഇട്ടുവച്ചതിനുശേഷം അതിനു മുകളിലായിട്ട് ചെറുതായി അരിഞ്ഞെടുത്തിട്ടുള്ള പച്ചമുളക് ചേർത്ത് അതിലേക്ക് കായപ്പൊടിയും ആവശ്യത്തിന് ഉപ്പും വിനാഗിരി ചൂടുവെള്ളത്തിൽ ഒന്ന് കലക്കിയതും കൂടി ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഒരു ദിവസം നന്നായിട്ട് അടച്ചു വയ്ക്കുക,

പിറ്റേദിവസം എടുക്കുമ്പോൾ വളരെ രുചികരവും ആയിട്ടുള്ള ക്യാരറ്റ് കുറെ ദിവസം ഇട്ടുവയ്ക്കുന്ന പോലെ തന്നെ തയ്യാറായി കിട്ടും…അതുകൂടാതെ ഇത് കഴിക്കാനും വളരെ നല്ലതാണ് ക്യാരറ്റ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും ഒരു ദിവസം തയ്യാറാക്കാൻ സാധിക്കും ചൂടുവെള്ളം ഒഴിക്കുന്നത് കൊണ്ടാണ് ഇത് വേഗത്തിൽ നല്ല മയത്തിൽ ആയി കിട്ടുന്നത്, വളരെ ഹെൽത്തി

ആയിട്ടുള്ള ക്യാരറ്റ് ഉപ്പിലിട്ടത് ഇനി കടയിൽ പോയി വാങ്ങേണ്ട ആവശ്യമില്ല ക്യാരറ്റ് ഉപ്പിലിട്ടത് ഉണ്ടാക്കി വച്ചുകഴിഞ്ഞാൽ ഇടക്കിടയ്ക്ക് കഴിക്കുന്നതും വളരെ നല്ലതാണ്..തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Remya’s Cuisine World

Rate this post

Comments are closed.