
ഇതുപോലെ ഉപ്പിലിട്ടാൽ ബീറ്റ്റൂട്ടിൽ പെട്ടന്ന് ഉപ്പു പിടിക്കും.!! ബീറ്റ്റൂട്ട് ഇങ്ങനെ ഉപ്പിലിട്ടാൽ വർഷങ്ങളോളം കേടു വരില്ല; കൊതിയൂറും ബീറ്റ്റൂട്ട് ഉപ്പിലിട്ടത്.!! Salted Beetroot pickle Recipe
Salted Beetroot Recipe : കാരറ്റ് മാങ്ങ ഇതൊക്കെ ഉപ്പിലിടുന്ന പോലെ നമുക്ക് ബീറ്റ്റൂട്ട് ഉപ്പിലിടാം, ബീറ്റ്റൂട്ട് വളരെ ഹെൽത്തി ആയിടുള്ളത് ആണ്, ഇപ്പോൾ കടയിൽ നിന്ന് വാങ്ങുന്ന മന്തിയുടെയും മറ്റ് ആഹാരങ്ങളുടെ കൂടെയും കിട്ടുന്നതാണ് ബീറ്റ്റൂട്ട് ഉപ്പിൽ ഇട്ടത്ഇത് കുട്ടികൾക്ക് എല്ലാം വളരെ ഇഷ്ടം ഉള്ളതാണ്എന്നാൽ പുറത്ത് നിന്ന് കഴിക്കുന്നത് എത്ര ഹെൽത്തി അല്ല.
Salted Beetroot pickle Recipe Ingredients
- Beetroot
- Green Chilly
- Sugar – 1/2 tsp
- Vinegar
- Hot Water
ബീറ്റ്റൂട്ട് ഒരുപാട് പോഷകം അടങ്ങിയതാണ്, ബീറ്റ്റൂട്ട് വീട്ടിൽ തന്നെ ഉപ്പിൽ ഇടുമ്പോൾ കേട് വരാൻ സാധ്യത ഉണ്ട്, അത്കൊണ്ട് ബീറ്റ്റൂട്ട് കുറെ കാലത്തേക്ക് കേട് കൂടാതെ ഇരിക്കാൻ എന്ത് ചെയ്യാം എന്ന് നോക്കാം. ആദ്യം ബീറ്റ്റൂട്ട് തൊലി കളഞ്ഞ് നീളത്തിൽ കട്ട് ചെയ്യുക, ഇത് എല്ലാം ഒരേ വലുപ്പത്തിൽ തന്നെ കട്ട് ചെയ്യാൻ നോക്കാം, ഇത് ഒരു ഫാൻ ചുവട്ടിൽ വെക്കുക, ഇതിലെ വെള്ളം എല്ലാം പോവണം, ഇനി കുറച്ചു വെള്ളം തിളപ്പിക്കുക, ഇതിലേക്ക് ഉപ്പ് പാകത്തിന് ചേർക്കുക, ഇതിലേക്ക് അര സ്പൂൺ പഞ്ചസാര ചേർക്കുക,
ഇത് ഒന്ന് അലിഞ്ഞ് വരുമ്പോൾ ഇതിലേക്ക് കുറച്ച് വിനാഗിരി ഒഴിക്കുക. നന്നായി മിക്സ് ചെയ്യുക, ഇനി ഇത് ചൂടാറാൻ ഒരു പാത്രത്തിലേക്ക് വെക്കുക, ഇത് കുപ്പിയിലേക് മാറ്റാം, ഇനി ഈ പാത്രത്തിലേക്ക് തന്നെ കുറച്ച് വെള്ളം വെച്ച് തിളപ്പിക്കുക, ഈ വെള്ളത്തിലേക്ക് ഇട്ട് ബീറ്റ്റൂട്ട് ഒന്നു വാട്ടി എടുക്കാം, ബീറ്റ്റൂട്ട് പെട്ടന്ന് തന്നെ ഉപ്പിലിട്ട പോലെ ആവാൻ ആണിത്, ഇങ്ങനെ ചെയ്താൽ ഇത് അടുത്ത ദിവസം തന്നെ ഉപയോഗിക്കാം, നല്ല ഉണങ്ങിയ കുപ്പിയിലേയ്ക് കുറച്ച് പച്ച മുളക്ക് തിളപ്പിച്ച് ആറിയ വെള്ളവും ചേർക്കുക, ഇതിലേക്ക് ബീറ്റ്റൂട്ട് ഇടാം ഇത് പെട്ടന്ന് തന്നെ തീരും അത്രയും ടേസ്റ്റി ആണ്, ബീറ്റ്റൂട്ട് ഉപ്പിൽ ഇട്ടത് റെഡി. Salted Beetroot pickle Recipe Video Credit : Sargam Kitchen
Salted Beetroot pickle Recipe
- Prep the Beetroot:
Peel beetroot and cut into uniform, thin strips or cubes.
Spread out on a plate or tray and air-dry (or fan-dry) until surface moisture is gone. - Blanching:
Boil water and add enough salt.
Add the beetroot pieces, blanch for 1–2 minutes to soften lightly and help preserve color.
Remove from water and let them cool. - Pickling Solution:
In the same hot salted water, dissolve ½ tsp sugar and add vinegar (about 2–3 tbsp for each cup of beetroot).
Mix well and let it cool to room temperature. - Combine:
Place cooled beetroot pieces into a clean, dry glass jar.
Add slit green chillies for mild heat.
Pour the cooled pickling solution over the beetroot, ensuring all pieces are covered. - Final Steps:
Optionally, boil some water separately, cool it, and add over the pickled beetroot for extra brine and longevity.
Seal tightly and refrigerate. - Serving & Storage:
The pickle is ready to use after a few hours, best by the next day.
Use a dry spoon each time to serve and keep jar moisture-free for longer shelf life.
Comments are closed.