ഒരു മുത്തശ്ശി സൂത്രം.!! ഉപ്പും മഞ്ഞളും ഇതുപോലെ ഒന്ന് ചൂടാക്കി നോക്കൂ; അമ്പമ്പോ ഇതൊക്കെ അറിയാൻ വൈകിയോ.!! Salt turmeric powder tips

Salt turmeric powder tips : ഈ വേനൽ കാലത്ത് എല്ലാവർക്കും സഹിക്കാൻ പറ്റാത്ത ചൂടാണ്. ഈ ഒരു സമയം നമ്മുടെ വീടുകളിൽ ചൂടിനെ പ്രതിരോധിക്കാൻ ഒരുപാട് വഴികൾ ഉപയോഗിക്കാറുണ്ട്. പണ്ട് മുത്തശ്ശിമാർ ചെയ്യ്ത് കൊണ്ടിരിക്കുന്ന വഴികൾ ഇപ്പോൾ ആർക്കും അറിയില്ല. എല്ലാവർക്കും പ്രയോജനപ്പെടുന്ന കുറച്ച് ടിപ്പ് നോക്കാം… എല്ലാവരുടെ വീട്ടിലെയും അടുക്കളയിൽ ഉള്ളതാണ് വെളിച്ചെണ്ണ.

കുറച്ച് വെളിച്ചെണ്ണ പാത്രത്തിൽ എടുത്തിട്ട് കാലിന്റെ നഖത്തിലൊക്കെ നല്ല പോലെ ആക്കി മസാജ് ചെയ്യ്ത് കൊടുക്കുക ആണെങ്കിൽ ചൂട് കാലത്ത് ഉണ്ടാകുന്ന ഹീറ്റ് ഷോക്ക് ഒഴിവാക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ബോഡി പെട്ടന്ന് തണുക്കും. കുളിക്കുന്നതിനു മുൻപ് തലയിൽ വെളിച്ചെണ്ണ ആക്കി മസാജ് ചെയ്യാം. രാവിലെ എഴുന്നേറ്റപ്പോൾ കൺപീലികൾ ഒട്ടി ഇരിക്കുന്നത് മാറും. കുട്ടികൾക്ക് സ്വർണത്തിന്റെ മാലയും

മറ്റും ഇട്ട് കൊടുക്കുമ്പോൾ അമ്മമാർക്ക് ടെൻഷൻ ആണല്ലേ. ഇത് ഒഴിവാക്കാൻ ഒരു നൂല് എടുത്ത് 2 മടക്ക് ആക്കി മാല കൊളുത്ത് ഇട്ട് ശേഷം അവസാനം രണ്ട് കണ്ണികൾ കൂട്ടി കെട്ടുക. ഇനി മാല വീണു പോവില്ല. ഒരു പാൻ ചൂടാക്കി ഒരു സ്പൂൺ മഞ്ഞൾപ്പൊടി ഇടുക.ഒരു പിടി കല്ലുപ്പ് എടുക്കുക. ഇത് ചൂടാക്കുക. ഒരു കോട്ടൺ തുണിയിൽ കിഴി പോലെ ഇത് ആക്കുക. ഇത് നമ്മുടെ തലയുടെ ഭാഗത്ത്, കൈകളിൽ വെക്കുക. തലവേദന മാറാൻ ഇത് നല്ലത് ആണ്.

കുറെ സമയം ജോലി ചെയ്യുമ്പോൾ ഉള്ള കൈ വേദന മാറാനും ഇത് നല്ലതാണ്. കിഴിയുടെ ചൂട് മാറുമ്പോൾ ദോശക്കല്ലിൽ വെച്ച് ചൂടാക്കുക. ഇതിൽ ഉള്ള ഉപ്പും മഞ്ഞൾപ്പൊടിയും കുളിക്കുന്ന വെള്ളത്തിൽ ഇടുന്നത് നല്ലതാണ്. ചൂട്കുരു ചൊറിച്ചിൽ ഇവ മാറും. കുറച്ച് ടിഷ്യു പേപ്പറിൽ ഷാമ്പു ആക്കി എല്ലാ ഭാഗത്തും എത്തിക്കുക. ഇത് വെയിലത്ത് വച്ച് ഉണക്കുക. ഇത് ഒട്ടും നനവില്ലാതെ ഉണക്കി എടുത്താൽ ചെറിയ കഷ്ണങ്ങളാക്കി മുറിക്കാം. ഇത് നമ്മുക്ക് യാത്രയിൽ ഹാൻഡ് വാഷ് ആയി ഉപയോഗിക്കാം. Salt turmeric powder tips Video Credit : Resmees Curry World

Salt turmeric powder tips