ഫാക്ടറികളിൽ ഉപ്പ് നിർമ്മിക്കുന്നത് എങ്ങനെയാണ് എന്ന് അറിയാമോ.!! വീഡിയോ കാണാം.!! [വീഡിയോ]

“ഫാക്ടറികളിൽ ഉപ്പ് നിർമ്മിക്കുന്നത് എങ്ങനെയാണ് എന്ന് അറിയാമോ.!! വീഡിയോ കാണാം.” ഭക്ഷ്യവസ്തുക്കളുടെ രുചി വര്ധിപ്പിക്കുന്നതിനായും ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണല്ലോ ഉപ്പ്. ഉപ്പില്ലാത്ത കറികളെ കുറിച്ച് നമുക്ക് ചിന്തിക്കുവാൻ സാധിക്കുകയെ ഇല്ല അല്ലെ. അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒരു ഘടകം തന്നെയാണ് ഇത്.

ഭക്ഷ്യവസ്തുക്കളിലുള്ള ഉപയോഗം കൂടാതെ പേപ്പർ പൾപ്പ്, തുണികളിലേക്കുള്ള ചായം, സോപ്പ് തുടങ്ങിയവയുടെ നിര്മാണത്തിനായും ഉപ്പ് ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാകാത്ത ഘടകമായ ഉപ്പ് എങ്ങനെയാണ് ഫാക്ടറികളിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? വ്യവസായവിപ്ലവത്തിനു മുമ്പ് ഉപ്പ് നിർമാണം ഒരു ശ്രമകരമായ ജോലി തന്നെയായിരുന്നു.

ശാസ്ത്രസാങ്കേതിക വളർച്ച ഉപ്പ് നിർമാണത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ഉപ്പ് നിർമാണത്തിനായി കടൽവെള്ളം ചെറിയ തട്ടുകളാക്കി തിരിച്ചു ശേഖരിക്കുകയാണ് ചെയ്യുന്നത്. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ഈ വെള്ളം നീരാവിയായി പോകുകയും ഉപ്പ് അവശേഷിക്കുകയും ചെയ്യുന്നു. ഇത് ഫാക്ടറികളിൽ കൊണ്ടുപോയി ചില പ്രോസസ് കൂടി ചെയ്ത് നമ്മൾ കറിക്കും മറ്റും ഉപയോഗിക്കുന്ന ഉപ്പ് ആക്കി മാറ്റുകയാണ് ചെയ്യുന്നത്.

ഹിമാലയം റോക്ക് സോൾട്ടുകളുടെ നിർമ്മാണത്തെക്കുറിച്ചും വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Infact Malayalam എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.