ഉപ്പും നാരങ്ങയും ചേർന്നാൽ ഇത്ര ഉപയോഗങ്ങളോ; ഇത്രയും ഉപയോഗമുള്ള ടിപ്പ് വേറെ ഇല്ല.!! കാണാതെ പോകരുതേ.!! Salt and Lemon Tips

ചെറുനാരങ്ങയെ പറ്റി അറിയാത്തവരുണ്ടാകില്ല. അച്ചാറിട്ടും ഉപ്പിലിട്ടതും ഭക്ഷണത്തിൽ ഉപയോഗിക്കുന്നു അതിനേക്കാളുപരി നല്ല ഒരു ദാഹ ശമനിക്കയും നാരങ്ങാ നമ്മൾ ഉപയോഗിക്കുന്നുണ്ട്. വീട്ടിലെ പലതരം ആവശ്യങ്ങൾക്ക് നല്ല ഒരു ഉപകാരി കൂടിയാണ്. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന രണ്ടു വസ്തുക്കളാണ് ഉപ്പും ചെറുനാരങ്ങയും. ഇവ രണ്ടും കൂടി ഒന്നിച്ചു ചേർന്നാൽ നമ്മുടെ അടുക്കളയിൽ വലിയൊരു മാജിക് തന്നെ എന്ന് പറയാം.

എത്രയും അധികം ഉപയോഗങ്ങൾ… നിങ്ങൾ തീർച്ചയായും അറിഞ്ഞു കാണില്ല.. ഇതാ ഒന്ന് കണ്ടു നോക്കൂ..ഏറ്റവും മികച്ച ഒരു ക്ലീനിങ് സൊല്യൂഷൻ ആണെന്നത് പറയാതെ വയ്യ. വീട്ടിലെ ഓട്ടുപാത്രങ്ങൾ കറ പിടിച്ചിരിക്കുന്നത് കാണാറുണ്ട്. ഇത് മാറ്റാൻ ഈ ഉപ്പും ചെറുനാരങ്ങയും കൊണ്ടുള്ള സൂത്രം മാത്രം മതി. ചെറുനാരങ്ങയിൽ ഉപ്പു പുരട്ടിയ ശേഷം ഉരച്ചു കൊടുക്കാം. അല്ലെങ്കിൽ നാരങ്ങാ നീരിൽ ഉപ്പു ചേർത്ത ശേഷം ബ്രെഷ് ഉപയോഗിച്ചു വൃത്തിയാക്കാം.*

മാജിക് പോലെ പത്രങ്ങൾ വെട്ടിത്തിളങ്ങും. സേവനാഴിയിലെ തുരുമ്പു കളയാനും കട്ടിങ് ബർഡിലെ കറ കളയാനുമെല്ലാം വളരെ സഹായകമായ ഒന്നാണ് ഉപ്പും ചെറുനാരങ്ങയും. ഇത് അടുക്കളയിലെ കൗണ്ടർ ടോപ് വൃത്തിയാക്കാനും ഗ്യാസ് സ്റ്റവ് ക്ലീൻ ചെയ്യാനും ബാത്രൂമിൽ സുഗന്ധം നിറക്കാനും തറ തുടക്കുന്ന വെള്ളത്തിലും തുടങ്ങി നിരവധി സ്ഥലങ്ങളിൽ പലതരം ഉപയോഗങ്ങൾക്കായി ഇത് നിങ്ങളെ സഹായിക്കും.

കൂടുതൽ അറിവുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വീട്ടിലെ ഓരോ സ്ഥലത്തും ഇവ എത്രത്തോളം ഉപയോഗപ്രദമാണെന്ന് വീഡിയോ നിങ്ങൾക്ക് മനസിലാക്കി തരും. ഉപയോഗപ്രദമെന്ന തോന്നിയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ കൂടി മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.