ഇങ്ങനെ കമ്പു നട്ടാൽ റോസ് ദിവസവും കുലകുത്തി പൂക്കും.. റോസ് പൂവിടാൻ ഒരു കിടിലൻ ടിപ്പ്.!! Home & Garden | Rose Gardening using Aloevera | Rose Cultivation

“ഇങ്ങനെ കമ്പു നട്ടാൽ റോസ് ദിവസവും കുലകുത്തി പൂക്കും അതും വലിയ പൂക്കൾ..” നമ്മുടെ വീട്ടുമുറ്റത്തെ പൂക്കൾ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം ഏവരുടെയും മനസ്സിൽ വളരെയധികം കുളിര്മയേകുന്ന കാഴ്ച തന്നെയാണ്. ഒട്ടുമിക്ക ആളുകളും പച്ചക്കറികൾ വളർത്താൻ താല്പര്യപ്പെടാറില്ലെങ്കിലും പൂച്ചെടികൾ വളർത്താൻ ഒരുപാട് ഇഷ്ടപ്പെടുന്നവരായിരിക്കും.


അതുകൊണ്ട് തന്നെ നമ്മുടെ വീട്ടുമുറ്റത്തെ മുഴുവനായും പൂക്കൾ കൊണ്ട് അലങ്കരിക്കുവാൻ ശ്രമിക്കുന്നവരും ഉണ്ട്. പൂക്കളിൽ ഏറ്റവും കൂടുതൽ എല്ലാവർക്കും പ്രിയം റോസിനോടാണ്. പൊതുവെ മഴക്കാലം ചെടികളുടെ വളർച്ചക്ക് ഏറെ ഉപകാരപ്രദമാണ് എങ്കിലും മഴക്കാലത്തായിരിക്കും കൂടുതൽ പൂച്ചെടികളും നശിച്ചു പോകുന്നത്. കൃത്യമായ പരിചരണം ഈ സമയത്തും അവക്ക് അത്യാവശ്യമാണ്. ഏതൊരു ചെടികൾക്കും വളമിടുമ്പോഴും

കൃത്യമായ അളവിൽ മാത്രമേ ജൈവവളമായാലും രാസവളമായും നല്കാൻ പാടൂ. റോസ് ചെടികൾ കമ്പുകൾ മണ്ണിൽ കുഴിച്ചിടുന്നതിനു മുൻപ് വളർച്ച ഹോര്മോണുകളിൽ മുക്കിയ ശേഷം നാടുകയാണെങ്കിൽ പെട്ടെന്ന് തന്നെ പിടിക്കും. എന്നാൽ ഈ വളർച്ച ഹോര്മോണുകൾക്ക് പകരം കറ്റാർവാഴയുടെ ജെൽ പുരട്ടിയാലും മതി. അതുമല്ലെങ്കിൽ കറ്റാർവാഴയുടെ തണ്ടിൽ റോസ് കമ്പു കുത്തിവെച്ചശേഷം മണ്ണിൽ കുഴിച്ചിടാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.